മുംബൈ: 8308 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,92,528 ആയി. ഇത് മൂന്നാം തവണയാണ് പ്രതിദിന രോഗികളുടെ എണ്ണം എണ്ണായിരം കടക്കുന്നത്. വ്യാഴാഴ്‌ച 8641 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ജൂലൈ 11ന് 8139 പേര്‍ക്കും കൊവിഡ് പോസിറ്റീവായി. 258 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11452 ആയി. 2217 പേര്‍ രോഗമുക്തരായി. ആകെ 160357 പേര്‍ക്കാണ് മഹാരാഷ്‌ട്രയില്‍ കൊവിഡ് ഭേദമായത്. നിലവില്‍ 1,20,780 പേരാണ് ചികിത്സയിലുള്ളത്.
മഹാരാഷ്‌ട്രയില്‍ 8308 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
ആകെ 160357 പേര്‍ക്കാണ് മഹാരാഷ്‌ട്രയില്‍ കൊവിഡ് ഭേദമായത്. നിലവില്‍ 1,20,780 പേരാണ് ചികിത്സയിലുള്ളത്.