ETV Bharat / bharat

എസ്‌പിബി വെന്‍റലേറ്ററില്‍ തന്നെ; ആരോഗ്യനിലയില്‍ പുരോഗതിയില്ല

കൊവിഡ് 19നെ തുടര്‍ന്ന് ഈ മാസം അഞ്ചിനാണ് എസ്‌പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

എസ്‌പിബി വാര്‍ത്ത  വെന്‍റിലേറ്റര്‍ വാര്‍ത്ത  വെന്‍റിലേറ്റര്‍ വാര്‍ത്ത  spb news  ventilator news
എസ്‌പിബി
author img

By

Published : Aug 20, 2020, 11:04 PM IST

ചെന്നൈ: എസ്‌പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയില്‍ തുടരുന്നു. എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം നിലവില്‍ വെന്‍റിലേറ്ററിലാണ്. അന്തര്‍ദേശീയ ദേശീയ തലത്തിലെ ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ഈ മാസം അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എസ്‌പിബി വാര്‍ത്ത  വെന്‍റിലേറ്റര്‍ വാര്‍ത്ത  വെന്‍റിലേറ്റര്‍ വാര്‍ത്ത  spb news  ventilator news
മെഡിക്കല്‍ ബുള്ളറ്റിന്‍.

അതേസമയം അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെടാനുള്ള പ്രാര്‍ത്ഥനയിലാണ് ലോകം മുഴുവനുമുള്ള ആരാധകര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.