ETV Bharat / bharat

നായ്ക്കുട്ടികളെ ഇടിച്ചുതെറിപ്പിച്ചു കൊന്ന സംഭവം; ഒല ഡ്രൈവർ അറസ്റ്റിൽ

സെക്യൂരിറ്റി ജീവനക്കാരനും പ്രദേശവാസിയും ചേർന്ന് വാഹനം തടയാൻ ശ്രമിച്ചെങ്കിലും ഒല ടാക്‌സി ഡ്രൈവർ നാല് നായ്ക്കുട്ടികളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

author img

By

Published : Nov 19, 2019, 12:03 PM IST

Updated : Nov 19, 2019, 1:41 PM IST

നായ്ക്കുട്ടികളെ ഇടിച്ചുതെറിപ്പിച്ചു

ഭുവനേശ്വർ: ഭുവനേശ്വറിലെ സൈലശ്രീ വിഹാറിനടുത്ത് നായ്ക്കുട്ടികളെ കൊലപ്പെടുത്തിയ ഒല ടാക്‌സി ഡ്രൈവറെ അറസ്റ്റ് ചെയ്‌തു. ആനന്ദപൂർ സ്വദേശിയായ കൻഹു ചരൺ ഗിരിയാണ് നാല് നായ്‌ക്കുട്ടികളെ ഇടിച്ചുതെറിപ്പിച്ച് കൊന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനും പ്രദേശവാസിയും ചേർന്ന് വാഹനം തടയാൻ ശ്രമിച്ചെങ്കിലും ഇയാള്‍ വാഹനം നിർത്താതെ കടന്നുപോകുകയായിരുന്നു.

നായ്ക്കുട്ടികളെ ഇടിച്ചുതെറിപ്പിച്ചു കൊന്ന ഒല ഡ്രൈവർ അറസ്റ്റിൽ

ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനയായ 'പീപ്പിൾ ഫോർ അനിമൽസ്' ചന്ദ്രശേഖർപൂർ പൊലീസിന് പരാതി നൽകി.

Ola driver arrest  നായ്ക്കുട്ടികളെ ഇടിച്ചുതെറിപ്പിച്ചു  ഒഡീഷ നായ്ക്കുട്ടികളെ കൊന്നു  നായ്ക്കുട്ടികളെ കൊന്ന ഒല ഡ്രൈവർ  ഭുവനേശ്വറിൽ നായ്ക്കുട്ടികളെ കൊന്ന ഒല ഡ്രൈവർ  Ola driver arrested for killing four dogs  Ola driver hit puppies in Odisha  Odisha puppies' killing
മൃഗസംരക്ഷണ സംഘടനയായ 'പീപ്പിൾ ഫോർ അനിമൽസ്' പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു

സെക്ഷൻ 11ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, ഐപിസി 279/429 , എംവി ആക്‌ട് 184 എന്നീ വകുപ്പുകൾ പ്രകാരമാണ് ചരൺ ഗിരിയെ അറസ്റ്റ് ചെയ്തത്.

Intro:କୁକୁର ଛୁଆ ଉପରେ ଗାଢି ଚଢାଇ ଓଲା ଡ୍ରାଇଭର ଗିରଫBody:

ସାବଧାନ ଗାଡି ଚଲାଇବା ବେଳେ ଦିଅନ୍ତୁ ଧ୍ଯାନ।ଗାଡି ଧକ୍କାରେ କୁକୁର ବା ନିରିହ ପଶୁଙ୍କୁ ଧକ୍କାଦେଲେ ଗିରଫ ହୋଇପାରନ୍ତି।କାରଣ ଏପରି ଏକ ଘଟଣା ଆସିଛି ରାଜଧାନୀରେ।ମହଙ୍ଗା ପଡିଛି ଦୃତ ବେଗରେ ଗାଡିଚାଳନା କରି କୁକୁର ଛୁଆକୁ ଧକ୍କାଦେବା ।କୁକୁର ଛୁଆକୁ ଗାଡି ଧକ୍କା ଦେଇ ଗିରଫ ହେଲେ ଓଲା ଚାଳକ।ଚନ୍ଦ୍ରଶେଖରପୁର ଥାନା ଅଂଚଳରେ ଓଲା ଚାଳକ କାହ୍ନୁ ଚରଣ ଗିରିକୁ ଗିରଫ କରିଛି କମିସନରେଟ ପୋଲିସ।ନିରିହ ଜନ୍ତୁଙ୍କ ଜିବନ ନେବା,ଦୃତ ବେଗରେ ଗାଡି ଚାଳନା କରିବା ଆଦି ମାମଲାରେ ଆପିସିର ଧରା ୪୨୯,୨୭୯,୧୮୪ରେ ଗିରଫ କରି କୋର୍ଟ ଚାଲାଣ କକିଛି କମିସନରେଚ ପୋଲିସ।ତେବେ ସୁଚନା ମୁତାବକ ଚନ୍ଦ୍ରଶେଖରପୁର ହାଇଲାଣ୍ଡର ରେସିଡେନ୍ସି ସାମ୍ନାରେ ସକାଳ ୧୦ଟା ୪୫ ସମୟରେ ୪ଟି କୁକୁର ଛୁଆ ଉପରେ ଗାଡି(OD02AP7424) ଚଢାଇ ଦେଇଥିଲେ ସମ୍ପୃକ୍ତ ଗାଡି ଡ୍ରାଇଭର। ଏନେଇ ପାଖରେ ଥିବା ସିକୁରିଟି ଗାର୍ଡ ଓ ଲୋକ ଦେଖି ବା ପରେ ଏନେଇ ପିପୁଲ ଫର ଆନିମାଲକୁ ଖବର ଦେଇଥିଲେ। ପରେ ସେମାନେ ତଦନ୍ତ ପରେ ଏନେଇ ଥାନାରେ ଏତଲା ଦେଇଥିଲେ।ପରେ ଅଭିଯୋଗକୁ ଭିତି କରି କମିସନରେଚ ପୋଲିସ ସମ୍ପୃକ୍ତ ଡ୍ରାଇଭରକୁ ଗିରଫ ପରେ କୋର୍ଟ ଚାଲାଣ କରିଛି।

Conclusion:Ref
Chandrasekhar Pur PS Case No.451 dt.17.11.19 u/s.279/429 IPC/11 The protection of cruelty to animal act/184 MV Act
Accused driver
Kanhu Charan Giri
S/o.Abhiram Giri
Vill.Ananda Pur
PS Sakhigopal Puri
A/P.Ghatikia Saimandir
Khandagiri Bhubaneswar
OLA Cab Reg.No.OD 02 AP 7424
Last Updated : Nov 19, 2019, 1:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.