ഭുവനേശ്വർ: പുതിയ 58 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ 352 ആയി. സംസ്ഥാനത്ത് നിലവിൽ 281 പേരാണ് ചികിത്സയിലുള്ളത്. അതേസമയം ഹെൽത്ത് സർവീസസ് ഡയറക്‌ടറുടെ നേതൃത്വത്തിൽ ലോകാരോഗ്യ സംഘടന, റീജിയണൽ മെഡിക്കൽ റിസർച്ച് സെന്‍റർ എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന ഏഴ് അംഗ സംഘത്തെ ഗഞ്ചം ജില്ലയിലെ കണ്ടെയ്‌ൻമെന്‍റ് സോണിലെ നിരീക്ഷണത്തിനായി അയക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു. മൂന്ന് കൊവിഡ് മരണമാണ് ഇതുവരെ ഒഡിഷയിൽ റിപ്പോർട്ട് ചെയ്‌തത്.
ഒഡിഷയിലെ കൊവിഡ് കേസുകൾ 352 ആയി - കൊറോണ വൈറസ് ഒഡീഷ
സംസ്ഥാനത്ത് നിലവിൽ 281 പേരാണ് ചികിത്സയിലുള്ളത്