ETV Bharat / bharat

ഒഡീഷയിൽ 4,237 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഒഡീഷ കൊവിഡ് കണക്ക്

15 പേർ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 736 ആയി.

4,237 new COVID-19 cases  Odisha new COVID-19 case  ഒഡീഷ കൊവിഡ് കണക്ക്  രാജ്യത്തെ കൊവിഡ് കണക്കുകൾ
ഒഡീഷയിൽ 4,237 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Sep 23, 2020, 2:04 PM IST

ഭുവനേശ്വർ: ഒഡീഷയിലെ കൊവിഡ് കേസുകളുടെ എണ്ണം 1,92,548 ആയി. പുതിയതായി 4,237 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 പേർ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 736 ആയി.

ക്വാറന്‍റൈനിൽ കഴിയുന്ന 2,485 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 1,752 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒഡീഷയിൽ 38,546 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. 1,53,213 പേർ ഇതുവരെ രോഗമുക്തരായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.