ETV Bharat / bharat

ആശുപത്രി വിട്ടശേഷം പരിശോധനാഫലം പോസിറ്റീവ്; വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചിച്ചു

രണ്ടാഴ്‌ചത്തെ നിരീക്ഷണത്തിലായിരുന്ന ഇവരുടെ രണ്ട് പരിശോധനാഫലങ്ങളും നെഗറ്റീവ് ആയിരുന്നു. ഡിസ്‌ചാർജ് ചെയ്യുമ്പോൾ നടത്തിയ മൂന്നാമത്തെ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്.

പരിശോധനാ ഫലം പോസിറ്റീവ്  രണ്ട് പേരെ വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചിച്ചു  readmitted in hospital  Two patients patients in up  up covid  up covid update  ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
ഡിസ്‌ചാർജ് ചെയ്‌ത ശേഷം പരിശോധനാ ഫലം പോസിറ്റീവ്; രണ്ട് പേരെ വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചിച്ചു
author img

By

Published : Apr 14, 2020, 8:24 AM IST

ലക്‌നൗ: കൊവിഡ് ഭേദമായി ആശുപത്രിയിൽ നിന്ന് വിട്ടയച്ച രണ്ട് പേരുടെ പരിശോധനാ ഫലം വീണ്ടും പോസിറ്റീവ്. രോഗം ഭേദമായിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഇവർ ആശുപത്രി വിട്ടത് . രണ്ടാഴ്‌ചത്തെ നിരീക്ഷണത്തിലായിരുന്ന ഇവരുടെ രണ്ട് പരിശോധനാഫലങ്ങളും നെഗറ്റീവ് ആയിരുന്നു. ഡിസ്‌ചാർജ് ചെയ്യുമ്പോൾ നടത്തിയ മൂന്നാമത്തെ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. എന്നാൽ ശനിയാഴ്‌ച ഇവരെ തിരിച്ച് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തുടർന്ന് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമായിരിക്കും രോഗികളെ വിട്ടയക്കുക . 24 മണിക്കൂർ ഇടവിട്ട് രണ്ട് തവണ സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കും. ഗൗതം ബുദ്ധ നഗറിൽ നിന്ന് ഇതുവരെ 64 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ആഗ്രയ്ക്ക് ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഇവിടെയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.