ലക്‌നൗ: നോയിഡയിൽ 12 പേർക്ക് കൊവിഡ്19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ ഇതുവരെ 92 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. മാതാപിതാക്കളിൽ നിന്നാണ് കുട്ടിക്ക് രോഗം ബാധിച്ചത്. കുട്ടിയെ ക്വാറന്‍റൈനിലേക്ക് മാറ്റി. കുട്ടിയെ നോക്കാനായി പ്രത്യേകം നേഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 150ഓളം റിപ്പോർട്ടുകൾ ലഭിച്ചു. ഇതിൽ 12 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
നോയിഡയിൽ 12 പേർക്ക് കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു - COVID-19
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ ഇതുവരെ 92 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് വയസുള്ള കുട്ടിയും ഉൾപ്പെടുന്നു