ETV Bharat / bharat

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; നോയിഡയിൽ 12 പേരെ അറസ്റ്റ് ചെയ്തു

ജില്ലയിലെ 200 ബാരിയർ പോയിന്‍റുളിലായി 3,291 വാഹനങ്ങൾ പരിശോധിക്കുകയും അതിൽ 1,712 പേർക്ക് പിഴ ചുമത്തുകയും ചെയ്തു.

12 held for violating COVID-19 curbs  1,700 vehicles penalised  Criminal Procedure Code  Criminal Procedure Code (CrPC) Section 144  Gautam Buddh Nagar  കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു  നോയിഡയിൽ 12 പേരെ അറസ്റ്റ് ചെയ്തു
കൊവിഡ്
author img

By

Published : Jun 28, 2020, 4:39 AM IST

നോയിഡ: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് നോയിഡയിൽ 12 പേരെ അറസ്റ്റ് ചെയ്തു. 1,700 വാഹന ഉടമകൾക്ക് നോയിഡയിലും ഗ്രേറ്റർ നോയിഡയിലും ശനിയാഴ്ച പിഴ ചുമത്തി.

നാലിൽ കൂടുതൽ ആളുകളുടെ ഒത്തുകൂടുന്നത് നിരോധിക്കുന്ന ക്രിമിനൽ പ്രൊസീജ്യർ കോഡ് (സിആർ‌പി‌സി) വകുപ്പ് 144, ഗൗതം ബുദ്ധ നഗറിൽ പ്രാബല്യത്തിൽ ഉണ്ട്. പ്രദേശം റെഡ് സോണിലാണ്. സി‌ആർ‌പി‌സി 144 ലംഘിച്ചതിന് ആറ് എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിലെ 200 ബാരിയർ പോയിന്‍റുളിലായി 3,291 വാഹനങ്ങൾ പരിശോധിക്കുകയും അതിൽ 1,712 പേർക്ക് ചലാൻ നൽകുകയും ചെയ്തു.

അവശ്യ സേവനങ്ങളും ജില്ലാ ഭരണകൂടം പാസുകൾ നൽകിയ ആളുകളും ഒഴികെ നോയിഡ-ഡൽഹി അതിർത്തി യാത്ര നിരോധിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.