ന്യൂഡല്‍ഹി: ഒരു തരത്തിലുള്ള പെന്‍ഷനും വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പെന്‍ഷന്‍ വാങ്ങുന്നവരുടെ ക്ഷേമത്തിനായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതുവരെ അത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ലെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പെന്‍ഷന്‍ വെട്ടിച്ചുരുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്.
പെന്‍ഷന്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ - പെന്‍ഷന്‍ വെട്ടിച്ചുരുക്കല്‍
പെന്‍ഷന്‍ വെട്ടിച്ചുരുക്കുന്നെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍.