ETV Bharat / bharat

സി‌എ‌എ, എൻ‌ആർ‌സി, എൻ‌പി‌ആർ എന്നിവ ജാർഖണ്ഡിൽ നടപ്പാക്കില്ലെന്ന് എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരി - എം‌എൽ‌എ ഇർഫാൻ അൻസാരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പൗരത്വത്തിന്‍റെയും എൻ‌ആർ‌സിയുടെയും പ്രശ്‌നങ്ങൾ ഉന്നയിച്ച് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജാർഖണ്ഡിലെ കോൺഗ്രസ് എം‌എൽ‌എ ഇർഫാൻ അൻസാരി

No CAA, NRC, NPR in Jharkhand: Cong MLA Irfan Ansari
സി‌എ‌എ, എൻ‌ആർ‌സി, എൻ‌പി‌ആർ എന്നിവ ജാർഖണ്ഡിൽ നടപ്പാക്കില്ലെന്ന് ഇർഫാൻ അൻസാരി
author img

By

Published : Jan 18, 2020, 6:15 AM IST

ന്യൂഡൽഹി: പൗരത്വം ഭേദഗതി നിയമം (സി‌എ‌എ), ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ പട്ടിക എന്നിവ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ജാർഖണ്ഡിലെ കോൺഗ്രസ് എം‌എൽ‌എ ഇർഫാൻ അൻസാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പൗരത്വത്തിന്‍റെയും എൻ‌ആർ‌സിയുടെയും പ്രശ്‌നങ്ങൾ ഉന്നയിച്ച് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അൻസാരി ഇടിവി ഭാരതിനോട് പറഞ്ഞു.

സി‌എ‌എ, എൻ‌ആർ‌സി, എൻ‌പി‌ആർ തുടങ്ങിയവക്ക് പകരം തൊഴിലില്ലായ്‌മ പോലെയുള്ള പ്രശ്‌നങ്ങളിൽ സർക്കാർ ശ്രദ്ധ തിരിക്കണം. പരിഹരിക്കപ്പെടേണ്ട പ്രധാന പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും എം‌എൽ‌എ ആരോപിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഗോത്രവർഗക്കാരുടെ കാർഷിക ഭൂമിക്ക് രേഖകൾ ഒന്നും തന്നെയില്ലായെന്നും ഇർഫാൻ അൻസാരി കൂട്ടിച്ചേർത്തു.

Intro:इरफान अंसारी बोले - CAA, NPR झारखंड में लागू नहीं होगा, मंत्री पद पर भी ठोका दावा

नयी दिल्ली- झारखंड कांग्रेस के कार्यकारी अध्यक्ष व विधायक इरफान अंसारी ने बड़ा बयान दिया है, उन्होंने कहा कि सिटीजनशिप अमेंडमेंट एक्ट और एनपीआर झारखंड में लागू नहीं होगा, एनआरसी भी आएगा तो उसको लागू नहीं होने देंगे, झारखंड में ऐसा कोई कानून लागू नहीं होगा जो हम लोगों के आपसी एकता व भाईचारा को तोड़े

Body:उन्होंने कहा कि केंद्र सरकार अपने कोई वादों को पूरा नहीं करना चाहती है, लोगों का ध्यान डाइवर्ट करने के लिए caa, एनपीआर, nrc के मुद्दे को उठा रही है, पीएम मोदी, केंद्रीय गृह मंत्री अमित शाह हैं कौन जो हमारी नागरिकता का प्रमाण मांग रहे हैं, उनको यह मांगने का कोई अधिकार नहीं है

बता दें झारखंड के मुख्यमंत्री हेमंत सोरेन ने कहां है caa का अच्छे से अध्ययन करेंगे, आंकलन करेंगे, यह देखेंगे कि राज्य हित में है या नहीं तब इस पर निर्णय लेंगे लेकिन आज इरफान अंसारी ने साफ कर दिया कि यह कानून लागू नहीं होगा

Conclusion:वहीं झारखंड कांग्रेस के सभी विधायक आज कांग्रेस की कार्यकारी अध्यक्ष सोनिया गांधी से दिल्ली उनके आवास पर मुलाकात करने वाले हैं, इरफान अंसारी से जब पूछा गया कि क्या वह सोनिया से मांग करेंगे की मंत्रिमंडल में उनको जगह दी जाए तो इस पर इरफान अंसारी ने कहा कि मैं किसी पद का भूखा नहीं हूं, मुझे जो भी जिम्मेदारी मिलेगी उसमें निभाऊंगा, हमारे समुदाय की तादाद झारखंड में बहुत ज्यादा है और हमारे समुदाय के वोट से ही कई विधायक कांग्रेस के जीत कर आए हैं और जब वह सब विधायक मंत्री बन सकते हैं तो हमें भी मौका मिलना चाहिए
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.