ETV Bharat / bharat

സന്യാസിനിയുടെ നിരാഹാരസമരം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ബീഹാര്‍ മുഖ്യമന്ത്രി - നിതീഷ് കുമാർ

ഗംഗാ പുനരുജ്ജീവനത്തിന് ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി സദ്‌വി പത്മാവതി നിരാഹാര സമരം നടത്തുകയാണ്.

Nitish Kumar  Narendra Modi  Ganga rejuvenation  Nitish writes to PM  ബീഹാര്‍ മുഖ്യമന്ത്രി  നിതീഷ് കുമാർ  ഗംഗാ പുനരുജ്ജീവനം
ബീഹാര്‍ മുഖ്യമന്ത്രി
author img

By

Published : Jan 23, 2020, 7:34 PM IST

പാറ്റ്ന: ഗംഗാ നദിയുടെ പുനരുജ്ജീവനത്തിനായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സന്യാസിനി സദ്‌വി പത്മാവതി നടത്തുന്ന നിരാഹാര സമരത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ ക്ഷണിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. ഗംഗാ പുനരുജ്ജീവനത്തിന് ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി സന്യാസിനി ഹരിദ്വാറില്‍ നിരാഹാര സമരം നടത്തുകയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്ക് നിതീഷ്‌ കുമാര്‍ കത്തെഴുതിയത്.

നിരാഹാര സമരം നടത്തുന്ന നളന്ദ സ്വദേശിയായ സദ്‌വി പത്മാവതിയുടെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണെന്ന കാര്യവും കത്തില്‍ നിതീഷ്‌ കുമാര്‍ ചൂണ്ടിക്കാട്ടി. 2019 ഡിസംബർ 15 മുതൽ സദ്‌വി പത്മാവതി ഹരിദ്വാറിൽ നിരാഹാര സമരം നടത്തുകയാണ്. ഗംഗയുടെ പുനരുജ്ജീവനത്തിനായി ശക്തമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും സദ്‌വി പത്മാവതിയുടെ നിരാഹാര സമരം അവസാനിപ്പിക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.

കാൻപൂരില്‍ കഴിഞ്ഞ മാസം നടന്ന ദേശീയ ഗംഗ കൗൺസിലിന്‍റെ ആദ്യ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായിരുന്നു. ഗംഗാ നദിയുടെ പുനരുജ്ജീവിപ്പിക്കൽ കോര്‍പ്പറേറ്റീവ് ഫെഡറലിസത്തിന്‍റെ തിളക്കമാർന്ന ഉദാഹരണമായിരിക്കണമെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. 2015-20 കാലയളവിൽ ഗംഗ നദിയുടെ പുനരുജ്ജീവനത്തിനായി കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ ഗംഗ നദിയുടെ തടസമില്ലാത്തതുമായ ഒഴുക്ക് ഉറപ്പാക്കാനായി 20,000 കോടി രൂപയുടെ പദ്ധതികൾ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്‌തിട്ടുണ്ട്.

ZCZC
PRI ERG ESPL NAT
.PATNA CES5
BH-PM-NITISH
Nitish writes to PM about Bihar ascetic on fast over Ganga
rejuvenation
         Patna, Jan 23 (PTI) Bihar Chief Minister Nitish Kumar
on Thursday wrote to Prime Minister Narendra Modi, drawing his
attention towards a female ascetic hailing from the state who
has been on a fast for more than a month with the demand of
"concrete action" for Ganga rejuvenation.
         In his letter, Kumar expressed fears of "deterioration
of health" of Sadhvi Padmavati - who hails from his native
district of Nalanda, and has been living in Haridwar without
food since December 15 last year.
         The prime minister had last month chaired the first
meeting of the National Ganga Council in Kanpur and said that
rejuvenation of the river should be a shining example of
cooperative federalism.
         According to officials, the central government had
made a commitment of providing Rs 20,000 crore for the period
2015-20 to the five states through which the Ganga passes, to
ensure adequate and uninterrupted flow.
         "It is requested that initiatives be taken to address
the issues raised by Sadhvi Padmavati, Matri Sadan, Haridwar
and she be convinced to call off her fast," Kumar said in the
letter.
         The young 'daughter of Bihar' was spoken about by
water activist and Magsaysay Award winner Rajendra Singh, when
he was here on January 21 to join Kumar's state-wide human
chain organised in support of environment conservation and
drives against alcoholism, dowry and child marriage.
         He had also expressed delight over the Jal-Jeevan-
Hariyali campaign launched by the chief Minister last year.
The impoverished state's thrust on combating climate change
has earned plaudits from luminaries, including Microsoft
founder Bill Gates. PTI NAC
RBT
RBT
01231552
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.