ETV Bharat / bharat

LIVE UPDATES സ്വയം പര്യാപ്‌ത ഭാരതം പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ

nirmala sitharaman updates  finance minister on special package  ധനമന്ത്രി നിര്‍മല സീതാരാമന്‍  സ്വയം പര്യാപ്‌ത ഭാരതം പാക്കേജ്
നിർമല സീതാരാമൻ
author img

By

Published : May 15, 2020, 4:03 PM IST

Updated : May 15, 2020, 5:21 PM IST

17:18 May 15

അന്തര്‍ സംസ്ഥാന വ്യാപാരം കൂടുതല്‍ എളുപ്പത്തിലാക്കും

17:17 May 15

കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കും

17:15 May 15

പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് ആഗോള ബ്രാന്‍ഡ് മൂല്യം ഉറപ്പാക്കും

17:07 May 15

മികച്ച വിപണനം ഉറപ്പാക്കാന്‍ കേന്ദ്ര നിയമം

17:05 May 15

കാര്‍ഷിക ഉല്‍പന്ന വില്‍പനക്കുള്ള നിയന്ത്രണം നീക്കും

17:01 May 15

അവശ്യ സാധന നിയമം ഭേദഗതി ചെയ്യും

17:00 May 15

കര്‍ഷകര്‍ക്ക് ഇ-ട്രേഡിങ്ങില്‍ ഏര്‍പ്പെടാം

16:58 May 15

ഭക്ഷ്യോല്‍പന്ന വിതരണ ശൃംഖല മെച്ചപ്പെടുത്താന്‍ 500 കോടി

16:57 May 15

തേനീച്ച കര്‍ഷകര്‍ക്ക് അഞ്ച് ലക്ഷം കോടിയുടെ സഹായം

16:54 May 15

ഗംഗാ തീരത്ത് 800 ഹെക്‌ടര്‍ ഔഷധ സസ്യ ഇടനാഴി

16:53 May 15

പത്ത് ലക്ഷം ഹെക്‌ടര്‍ ഭൂമിയില്‍ ഔഷധ സസ്യകൃഷി

16:49 May 15

കുളമ്പ് രോഗം നിയന്ത്രിക്കാന്‍ ദേശീയ പദ്ധതി

16:43 May 15

രാജ്യത്തെ കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ്

16:41 May 15

മൃഗസംരക്ഷണത്തിന് 13,343 കോടി രൂപ

16:40 May 15

മത്സ്യ മേഖലയില്‍  55 ലക്ഷം പേര്‍ക്ക് തൊഴില്‍

16:39 May 15

ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് പ്രോത്സാഹനം

16:38 May 15

മത്സ്യ കൃഷിയില്‍ 17 ലക്ഷം ടണ്‍ അധിക ഉല്‍പാദനം നേടും

16:32 May 15

പ്രധാനമന്ത്രി മത്സ്യസംബന്ധന യോജനയില്‍ 20,000 കോടി

16:30 May 15

കാര്‍ഷിക മേഖലക്ക് ഒരു ലക്ഷം കോടിയുടെ പദ്ധതി

16:29 May 15

ചെമ്മീന്‍ പാടങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി നീട്ടി

16:27 May 15

രണ്ട് കോടി ക്ഷീര കര്‍ഷകര്‍ക്ക് ഗുണം ചെയ്യും

16:26 May 15

ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 5000 കോടി

16:24 May 15

111 കോടി രൂപ പാല്‍ വില്‍പനയിലെ കുറവ് പരിഹരിക്കാന്‍ അധികം സംഭരിച്ചു

16:23 May 15

ക്ഷീര സഹകരണ സംഘങ്ങള്‍ വഴി സബ്‌സിഡിയോടെ വായ്‌പാ പദ്ധതി

16:20 May 15

പിഎം ഫസല്‍ ഭീമാ യോജനയിലൂടെ 6400 കോടി കൈമാറി

16:19 May 15

ലോക്ക് ഡൗണിനിടെ രാജ്യത്തെ കര്‍ഷകര്‍ക്ക് 18,700 കോടി രൂപ നല്‍കി

16:17 May 15

മൂന്ന് പദ്ധതികള്‍ ഭരണരംഗത്തെ മാറ്റങ്ങള്‍ക്ക്

16:16 May 15

എട്ടെണ്ണം അടിസ്ഥാന സൗകര്യ വികസനത്തിന്

16:15 May 15

ഇന്ന് പ്രഖ്യാപിക്കുന്നത് 11 പദ്ധതികള്‍

16:10 May 15

കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍

16:05 May 15

ധനമന്ത്രി നിര്‍മല സീതാരാമന്‍റെ വാര്‍ത്താസമ്മേളനം ആരംഭിച്ചു

15:48 May 15

സാമ്പത്തിക പാക്കേജിന്‍റെ മൂന്നാം ഘട്ടം പ്രഖ്യാപിക്കുന്നു

സ്വയം പര്യാപ്‌ത ഭാരതം പാക്കേജ് വിശദീകരണവുമായി ധനമന്ത്രി നിർമല സീതാരാമന്‍റെ വാർത്താ സമ്മേളനം അല്‍പസമയത്തിനകം

Last Updated : May 15, 2020, 5:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.