ന്യൂഡൽഹി: നിർഭയ കേസിൽ പുതിയ മരണ വാറന്‍റ്. പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റും. പ്രതികളുടെ ദയാ ഹർജി രാഷ്ട്രപതിയും തള്ളിയ സാഹചര്യത്തിലാണ് വധ ശിക്ഷക്കുള്ള പുതിയ വാറന്‍റ് പുറപ്പെടുവിച്ചത്. പട്യാല ഹൗസ് കോടതിയുടെതാണ് വാറന്‍റ്.
നിർഭയ കേസ് പ്രതികളെ ഫ്രെബ്രുവരി ഒന്നിന് തൂക്കിലേറ്റും - പട്ട്യാല ഹൗസ് കോടതി
പട്യാല ഹൗസ് കോടതിയുടെതാണ് വാറന്‍റ്. പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറന്‍റ് പുറപ്പെടുവിച്ചത്
![നിർഭയ കേസ് പ്രതികളെ ഫ്രെബ്രുവരി ഒന്നിന് തൂക്കിലേറ്റും Nirbhaya നിർഭയ കേസ് ന്യൂ ഡൽഹി പട്ട്യാല ഹൗസ് കോടതി nirbhaya rapists to hang on feb 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5743959-thumbnail-3x2-nirbaya.jpg?imwidth=3840)
നിർഭയ കേസിൽ പുതിയ മരണ വാറന്‍റ്
ന്യൂഡൽഹി: നിർഭയ കേസിൽ പുതിയ മരണ വാറന്‍റ്. പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റും. പ്രതികളുടെ ദയാ ഹർജി രാഷ്ട്രപതിയും തള്ളിയ സാഹചര്യത്തിലാണ് വധ ശിക്ഷക്കുള്ള പുതിയ വാറന്‍റ് പുറപ്പെടുവിച്ചത്. പട്യാല ഹൗസ് കോടതിയുടെതാണ് വാറന്‍റ്.
Intro:Body:Conclusion:
Last Updated : Jan 17, 2020, 5:20 PM IST