ന്യൂഡൽഹി: നിർഭയ കേസ് പ്രതി വിനയ് കുമാർ ശർമ്മ സുപ്രീം കോടതിയിൽ ക്യുരേറ്റീവ് പെറ്റീഷൻ ഫയൽ ചെയ്തു. ജനുവരി 22ന് വധശിക്ഷ വിധിച്ച ഡൽഹി പട്യാല ഹൗസ് കോടതിയുടെ ഉത്തരവിനെതിരെയാണ് പ്രതി ക്യുരേറ്റീവ് പെറ്റീഷൻ സമർപ്പിച്ചത്. നിർഭയ കേസ് പ്രതികൾക്ക് ജനുവരി 7നാണ് ഡൽഹി പട്യാല ഹൗസ് കോടതി വധശിക്ഷ വിധിച്ചത്.
നിർഭയ കേസ് ; പ്രതി വിനയ് കുമാർ ശർമ്മ ക്യുരേറ്റീവ് പെറ്റീഷൻ ഫയൽ ചെയ്തു - ക്യുരേറ്റീവ് പെറ്റീഷൻ
വിനയ് കുമാർ ശർമ്മ അടങ്ങുന്ന നിർഭയ കേസ് പ്രതികൾക്ക് ജനുവരി 7നാണ് ഡൽഹി പട്യാല ഹൗസ് കോടതി വധശിക്ഷ വിധിച്ചത്.
നിർഭയ കേസ് പ്രതി വിനയ് കുമാർ ശർമ്മ ക്യുരേറ്റീവ് പെറ്റീഷൻ ഫയൽ ചെയ്തു
ന്യൂഡൽഹി: നിർഭയ കേസ് പ്രതി വിനയ് കുമാർ ശർമ്മ സുപ്രീം കോടതിയിൽ ക്യുരേറ്റീവ് പെറ്റീഷൻ ഫയൽ ചെയ്തു. ജനുവരി 22ന് വധശിക്ഷ വിധിച്ച ഡൽഹി പട്യാല ഹൗസ് കോടതിയുടെ ഉത്തരവിനെതിരെയാണ് പ്രതി ക്യുരേറ്റീവ് പെറ്റീഷൻ സമർപ്പിച്ചത്. നിർഭയ കേസ് പ്രതികൾക്ക് ജനുവരി 7നാണ് ഡൽഹി പട്യാല ഹൗസ് കോടതി വധശിക്ഷ വിധിച്ചത്.
Intro:Body:
Conclusion:
Nirbhaya case: First curative petition filed
Conclusion: