ETV Bharat / bharat

നിർഭയ കേസ്; പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി

author img

By

Published : Jan 28, 2020, 12:49 PM IST

വധശിക്ഷ നടപ്പാക്കാനുള്ള ഉപകരണങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് ഡമ്മികൾ തൂക്കിലേറ്റിയത്

Nirbhaya case  Dummy execution  Tihar jail  death row convicts  നിർഭയ കേസ്  ഡമ്മികൾ തൂക്കിലേറ്റി  തീഹാർ ജയിൽ
നിർഭയ കേസ്; പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി

ന്യൂഡൽഹി: തിഹാർ ജയിലിൽ നിർഭയ കേസിലെ നാല് പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി. വധശിക്ഷക്കുള്ള ഉപകരണങ്ങൾ പരിശോധിക്കുന്നതിന് വേണ്ടി തിങ്കളാഴ്‌ചയാണ് ഡമ്മികൾ തൂക്കിലേറ്റിയത്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് കയർ എത്തിച്ചത്. മണ്ണും ഗോതമ്പ് പൊടിയും ചാക്കുകളിൽ നിറച്ചാണ് ഡമ്മി നിർമിച്ചതെന്ന് ജയിൽ അധികൃതർ പറഞ്ഞു. പ്രതികളായ വിനയ് ശർമ, അക്ഷയ് കുമാർ സിങ്, മുകേഷ്‌ കുമാർ സിങ്, പവൻ എന്നിവരെ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റും.

കേസുമായി ബന്ധപ്പെട്ട അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ജനുവരി 22ന് നടത്താനിരുന്ന വധശിക്ഷ മാറ്റുകയായിരുന്നു. ആരാച്ചാർ മൂന്ന് ദിവസത്തിന് ശേഷം എത്തുമെന്നും നാല് ദിവസത്തിനുള്ളിൽ പ്രതികൾക്ക് കുടുംബാംഗങ്ങളെ അവസാനമായി കാണാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അക്ഷയ്‌ കുമാർ സിങിന്‍റെ അമ്മയും, ഭാര്യയും, സഹോദരിയുടെ മകനും നേരത്തേ തന്നെ ഇയാളെ കാണാൻ ജയിലിലെത്തിയിരുന്നു.

Intro:Body:

Nirbhaya case: Dummy execution of four convicts performed in Tihar

New Delhi, Jan 27 (PTI) A dummy execution of the four death row convicts in the Nirbhaya gangrape and murder case was performed at Tihar Jail on Monday, prison officials said.

This was the third instance of the jail authorities performing the dummy execution in order to test the equipment which will be used to hang the convicts, they said.

The procedure was carried out in the afternoon and will be repeated over the next few days, the officials said, adding that the ropes were procured from Meerut in Uttar Pradesh.

The dummies were created using sacks filled with wheat and sand as per the weight of the convicts, a senior jail official said.

Fresh death warrants were issued by a Delhi court on January 17 for the hanging of Vinay Sharma (26), Akshay Kumar Singh (31), Mukesh Kumar Singh (32) and Pawan (26) on February 1 at 6 am after the previously-scheduled hanging on January 22 was postponed due to pending petitions.

"We are testing the quality and strength of the material before the execution. The hangman will also come after three days. The convicts have three to four days to decide on having a last meeting with their family members," a senior jail official said.

Earlier in the day, the wife, mother and nephew of Akshay Kumar Singh met him in the prison, sources said.

However, he can still have a last meeting with his family before being executed, they said.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.