ETV Bharat / bharat

നിർഭയ കേസ്; പ്രതി വിനയ് ശർമ്മ സുപ്രീം കോടതിയെ സമീപിച്ചു - സുപ്രീം കോടതി

വിനയ് ശർമ്മ സമർപ്പിച്ച ദയാഹർജി ഫെബ്രുവരി ഒന്നിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു

Nirbahaya rape case  Vinay Sharma  Mercy plea rejected by president  നിർഭയ  വിനയ് ശർമ്മ  സുപ്രീം കോടതി  ദയാഹർജി രാഷ്ട്രപതി
നിർഭയ കേസ്; പ്രതി വിനയ് ശർമ്മ സുപ്രീം കോടതിയെ സമീപിച്ചു
author img

By

Published : Feb 11, 2020, 7:27 PM IST

ന്യൂഡൽഹി: നിർഭയ കേസിൽ രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരെ പ്രതി വിനയ് ശർമ്മ സുപ്രീം കോടതിയെ സമീപിച്ചു. വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തം തടവ് ശിക്ഷയാക്കിമാറ്റമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. വിനയ് ശർമ്മ സമർപ്പിച്ച ദയാഹർജി ഫെബ്രുവരി ഒന്നിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു.

ജനുവരി 31ന് പുതിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത് ഡൽഹി വിചാരണ കോടതി ഉത്തരവിറക്കിയിരുന്നു. മുകേഷ് കുമാർ സിംഗ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ (31) എന്നീ പ്രതികൾ നിലവിൽ തിഹാർ ജയിലിലാണ്. കേസിലെ പ്രതിയായ പവൻ ഗുപ്ത ഒഴികെയുള്ളവരുടെ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. പവൻ ഗുപ്ത ഇതുവരെ ദയാഹർജി സമർപ്പിച്ചിട്ടില്ല.

ZCZC
PRI GEN LGL NAT
.NEWDELHI LGD13
SC-NIRBHAYA-MERCY
Nirbhaya case: Convict Vinay Sharma moves SC challenging rejection of mercy plea by Prez
         New Delhi, Feb 11 (PTI) One of the four death row convicts in the Nirbhaya gang rape and murder case, Vinay Sharma, approached the Supreme Court on Tuesday challenging the rejection of his mercy petition by the President.
         Sharma, through his counsel A P Singh, has also sought commutation of death sentence to life imprisonment. PTI ABA MNL LLP
SA
02111541
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.