ETV Bharat / bharat

നിര്‍ഭയകേസ്; പവന്‍ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചു

ജനുവരി 20ന് പവന്‍ ഗുപ്ത ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു

വധശിക്ഷ  പവന്‍ ഗുപ്ത  നിര്‍ഭയ കേസ്  സുപ്രീം കോടതി  അഡ്വ. എ.പി സിംഗ്  Nirbhaya case  juvenility claim  Pawan Guptha
വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സുപ്രീം കോടതിയില്‍
author img

By

Published : Jan 31, 2020, 1:13 PM IST

ന്യൂഡല്‍ഹി: വധശിക്ഷ റദ്ദാകണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചു. ഇക്കാര്യം ഉന്നയിച്ച് ജനുവരി 20ന് പവന്‍ ഗുപ്ത ഡല്‍ഹി ഹൈക്കോടതിയെ സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളി. ഇതോടെയാണ് പവന്‍ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചത്.

കുറ്റം ചെയ്യുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവന്‍ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കെതിരായ കേസ് ജുവനൈല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിധി പുനപരിശോധിക്കണമെന്നാണ് ആവശ്യം. അഡ്വ. എ.പി സിംഗാണ് പവന്‍ ഗുപ്തക്കായി സുപ്രീം കോടതിയില്‍ ഹാജരാകുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.