ETV Bharat / bharat

നിർഭയ കേസ്; ദയാഹർജി രേഖകൾ വൈകിപ്പിച്ചു, പ്രതികൾ വീണ്ടും കോടതിയിൽ

വധശിക്ഷ കാത്ത് കഴിയുന്ന ​നാലു പ്രതികളുടെയും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട്​  ജയിൽ അധികൃതർ നേരത്തെ നോട്ടീസ്​ നൽകിയിരുന്നു. എന്നാൽ നോട്ടീസിന് പ്രതികൾ മറുപടി നൽകിയിരുന്നില്ല. ഇതിന്​​ പിന്നാലെയാണ്​ ജയിൽ അധികൃതർക്കെതിരെ പ്രതികൾ കോടതിയെ സമീപിച്ചിരിക്കുന്നത്

Supreme Court  mercy petition  Nirbhaya case  Tihar Jail  Akshay Kumar Singh  Pawan Kumar Gupta  Vinay Sharma  നിർഭയ കേസ്; ദയാഹർജി രേഖകൾ വൈകിപ്പിച്ചു, പ്രതികൾ വീണ്ടും കോടതിയിൽ
നിർഭയ കേസ്; ദയാഹർജി രേഖകൾ വൈകിപ്പിച്ചു, പ്രതികൾ വീണ്ടും കോടതിയിൽ
author img

By

Published : Jan 25, 2020, 4:49 AM IST

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികൾ വീണ്ടും കോടതിയിൽ ഹർജി നൽകി. ദയാഹർജി നൽകാനുള്ള രേഖകൾ വിട്ടുനൽകുന്നതിൽ തിഹാർ ജയിൽ അധികൃതർ വീഴ്​ച വരുത്തിയെന്ന്​ ചൂണ്ടിക്കാട്ടിയാണ് പ്രതികൾ വീണ്ടും ഹർജി നൽകിയത്. ജയിൽ അധികൃതർ രേഖകൾ സമർപ്പിക്കാൻ വൈകിപ്പിച്ചെന്ന്​ ചൂണ്ടിക്കാട്ടി പാട്യാല ഹൗസ്​ കോടതിയിലാണ് പ്രതികൾ​ ഹർജി നൽകിയിയത്​. വിനയ്, പവൻ, അക്ഷയ് എന്നിവരുടെ അഭിഭാഷകനായ എ പി സിംഗാണ് വീണ്ടും അപേക്ഷ സമർപ്പിച്ചത്. ശനിയാഴ്​ചയാണ് കോടതി ഹർജി പരിഗണിക്കുക. വധശിക്ഷ കാത്ത് കഴിയുന്ന ​നാലു പ്രതികളുടെയും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട്​ ജയിൽ അധികൃതർ നേരത്തെ നോട്ടീസ്​ നൽകിയിരുന്നു. എന്നാൽ നോട്ടീസിന് പ്രതികൾ മറുപടി നൽകിയിരുന്നില്ല. ഇതിന്​​ പിന്നാലെയാണ്​ ജയിൽ അധികൃതർക്കെതിരെ പ്രതികൾ കോടതിയെ സമീപിച്ചിരിക്കുന്നത്​.

തിഹാർ ജയിലിൽ കഴിയുന്ന മുകേഷ്​ സിങ്​, വിനയ്​ ശർമ, അക്ഷയ്​ കുമാർ, പവൻ കുമാർ എന്നിവരെ ഫെബ്രുവരി ഒന്നിനാണ്​ തൂക്കിലേറ്റുക.​ കേസിലെ നാല്​ പ്രതികളുടെയും വധശിക്ഷ 22ന്​ നടപ്പാക്കാനാണ്​ നേരത്തേ നിശ്ചയിച്ചിരുന്നത്​. എന്നാൽ പിന്നീട് മുകേഷ്​ സിങ്​ ദയാഹർജി സമർപ്പിച്ചതിനെ തുടർന്ന്​ ഫെബ്രുവരി ഒന്നിലേക്ക് മാറ്റുകയായിരുന്നു.

Intro:Body:

Nirbhaya case: 3 death row convicts now seek more documents

 (16:01) 

New Delhi, Jan 24 (IANS) Advocate A.P. Singh, lawyer for three of the four death row convicts in the Nirbhaya gang-rape case again moved an application before a Delhi court seeking directions to the Tihar Jail authorities to supply him the relevant documents in order to exercise the remaining legal remedies available with the convicts -- Vinay Pawan and Akshay.

Singh, in his plea filed before the Patiala House Court sought urgent orders of the court in order to file a mercy petition of Vinay Sharma and in relation to requests for documents for convicts Vinay Sharma, Pawan Kumar Gupta and Akshay Kumar Singh.

He further said that the convicts undertook several steps to obtain relevant information necessary for filing the mercy petitions. In regular interval, the convicts requested the concerned authority to supply documents pertaining to their medical records from 2012 to 2015 and 2019-2020, records of cellular confinement, records of the amount earned in prison through labour, records of educational and reformative activities like Tihar Olympics and Painting, etc.

"Despite multiple requests, the documents pertaining to convict Vinay Sharma had not been provided and further similar documents should be directed to be provided for convicts Pawan Gupta and Akshay Thakur from the superintendents of the respective jails," the application said.

The court had recently issued death warrant against the convicts and fixed February 1 as the date of execution of the death penalty.

The 23-year-old victim was brutally gangraped and tortured on December 16, 2012, which later led to her death. All the six accused were arrested and charged with sexual assault and murder. One of the accused was a minor and appeared before a juvenile justice court, while another accused committed suicide in Tihar Jail.

Four of the convicts were sentenced to death by a trial court in September 2013, and the verdict was confirmed by the Delhi High Court in March 2014 and subsequently upheld by the Supreme Court in May 2017, which also dismissed their review petitions.

A Juvenile involved in the crime was convicted by a juvenile justice board and released from a reformation home after serving a three-year term.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.