ETV Bharat / bharat

ചികിത്സാ പിഴവ്: യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തി - നിംസ്

വയറുവേദനയെ തുടര്‍ന്ന് നിംസില്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്.

യുവതിയുടെ വയറ്റില്‍ കത്രിക
author img

By

Published : Feb 9, 2019, 5:19 PM IST

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദ് നിംസില്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയാണ് ഡോക്ടര്‍മാരുടെ അനാസ്ഥക്ക് ഇരയായത്. വയറുവേദനയെ തുടര്‍ന്ന് മൂന്ന് മാസം മുമ്പാണ് യുവതി നിംസില്‍ ശസ്ത്രക്രിയ നടത്തിയത്. ചികിത്സക്ക് ശേഷവും കഠിനമായ വയറു വേദന ഉണ്ടായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ എക്സറേ പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ കത്രിക ഉളളതായി കണ്ടെത്തുകയായിരുന്നു. സംഭവം പുറത്തറഞ്ഞതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുകള്‍ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധം ആരംഭിച്ചു.

Intro:Body:

Peculiar thing happens in famous NIMS Hospital in Hyderabad (Nizam institute of medical sciences - a Govt super speciality hospital) 

The Doctors NIMS Made unforgettable Mistake

After Completing Operation of a Patient , They have forgotten Scissor  in the stomach of the Patient 

Patient’s relatives  Started doing Protest in front of NIMS

The doctors of NIMS hospital of hyderabad forgot scissors after doing surgery to a lady. this came out in an xray after three months of operation.

Another incident came out from the NIMS hospital of hyderabd.Three months ago, a woman who is suffering from stomach ache. Doctors of Nims performed a surgery and then they forgot scissors in her stomach. Recently the lady went to another hospital and took xray because she is unable to control her pain even after the operation. And the doctors there identified scissors.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.