ETV Bharat / bharat

കശ്മീരില്‍ തീവ്രവാദികളുടെ വീടുകളില്‍ എന്‍ഐഎ റെയ്‌ഡ് - ഷോപിയാന്‍

സസ്‌പെന്‍ഷനിലായ ഡെപ്യൂട്ടി എസ്‌പി ദേവീന്ദര്‍ സിംഗിന്‍റെ കുടുംബവീട്ടിലും തെരച്ചില്‍ നടത്തിയെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ഷോപിയാനിലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ എന്‍ഐഎ തെരച്ചില്‍ നടത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് എഎസ്‌പി ഷോപിയന്‍ സന്ദീപ് ചൗധരി പറഞ്ഞു.

National investigating agency  SP Davinder Singh  SSP Shopian Sandeep Chaudhary  എന്‍ഐഎ റെയ്‌ഡ്  ദേശീയ അന്വേഷണ ഏജന്‍സി  എസ്‌ പി ദേവീന്ദര്‍ സിംഗ്  ഷോപിയാന്‍  ദേവീന്ദര്‍ സിംഗ്
കശ്മീരിലെ വീടുകളില്‍ എന്‍ഐഎ റെയ്‌ഡ്
author img

By

Published : Feb 3, 2020, 3:46 PM IST

ശ്രീനഗർ : ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ തീവ്രവാദികളായ ഫറൂഖ് അഹമ്മദ് തോക്കർ, ഹിസ്ബുൾ തീവ്രവാദി ഒമർ ധോബി എന്നിവരുടെ വസതികളിൽ എൻഐഎയും ജമ്മു കശ്മീർ പൊലീസും തെരച്ചിൽ നടത്തി. സസ്‌പെന്‍ഷനിലായ ഡെപ്യൂട്ടി എസ്‌പി ദേവീന്ദര്‍ സിംഗിന്‍റെ കുടുംബവീട്ടിലും തെരച്ചില്‍ നടത്തിയെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ഷോപിയാനിലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ എന്‍ഐഎ തെരച്ചില്‍ നടത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് എഎസ്‌പി ഷോപിയന്‍ സന്ദീപ് ചൗധരി പറഞ്ഞു.

ഹിസ്ബ് തീവ്രവാദികളായ നവീദ് ബാബു, റാഫി അഹമ്മദ്, നിയമ വിദ്യാര്‍ഥി ഇർഫാൻ അഹമ്മദ് എന്നിവരുടെ വീടുകളിലും റെയ്‌ഡ് നടന്നു. ദേവീന്ദര്‍ സിംഗിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിന്‍റെ ഭാഗമായി 20 അംഗ എന്‍ഐഎ സംഘം ശനിയാഴ്ചയാണ് കശ്മീരിലെത്തിയത്. തുടര്‍ന്ന് അനന്ത്നാഗില്‍ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ട്രാന്‍സിറ്റ് റിമാന്‍ഡ് ലഭിച്ചതിന് ശേഷം എന്‍ഐഎ സംഘം ദേവീന്ദര്‍ സിംഗിനെ ജമ്മുവില്‍ ചോദ്യം ചെയ്യുകയാണ്. ജമ്മുകശ്മീര്‍ പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് എന്‍ഐഎക്ക് കൈമാറിയത്. ദേവീന്ദര്‍ സിംഗിന്‍റെ അറസ്റ്റിന് ശേഷം ശ്രീനഗറിലെ വീടുകളില്‍ ജമ്മുകശ്മീര്‍ പൊലീസ് നിരവധി തവണ റെയ്‌ഡ് നടത്തിയിരുന്നു.

Intro:Body:

NIA raids underway in valley, Davinder's house searched again

By Zaffar Iqbal (12:04) 

Srinagar, Feb 3 (IANS) The NIA and Jammu and Kashmir Police carried out searches at residences of Over Ground Worker (OGW) of militants Farooq Ahmed Thokar and active Hizbul militant Omar Dhobi in Shopian of South Kashmir on Monday, sources said.

Searches were also being carried out in Tral in Pulwama district at ancestral house of suspended Deputy SP Davinder Singh, sources said.

The J&K police has denied reports by sections of media that searches were carried out at an IPS officers residence in Shopian.

"News reports on NIA searches at IPS officer's residence in Shopian is fake," SSP Shopian Sandeep Chaudhary told IANS.

On Sunday, the National Investigation Agency and the state police carried out fresh raids on locations of DSP Devinder Singh, Hizb terrorists Naveed Babu and Rafi Ahmad and a law school dropout Irfan Ahmad.

On Saturday a 20-member NIA team arrived in Kashmir to collect more facts about Davinder Singh who was arrested by J&K police while transporting three people including two Hibzul Mujahideen militants, Naveed Babu and Rafi Ahmed, and Irfan Amad to Jammu on January 11.

The team led by a DIG rank officer went to Anantnag and held a meeting with the police officials, sources said.

NIA officials are currently interrogating Singh in Jammu after the agency got his transit remand.

Last week the DG NIA, Y.C. Modi, reviewed investigations into the case that has shaken the security establishment.

After initial investigations by J&K police the case was handed to the NIA.

According to sources Babu, Ahmed and Mir had planned a travel to Pakistan after reaching Jammu.

After Singh's arrest, J&K police conducted multiple raids at his residences in Srinagar.

Singh was posted with the anti-hijacking wing of J&K police in Srinagar, and was part of the security staff that received a group of foreign ambassadors who visited Kashmir last month, including the US envoy.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.