ETV Bharat / bharat

ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിഎസ്‌പി ദേവീന്ദർ സിംഗിനെ വീണ്ടും ചോദ്യം ചെയ്യും - ജമ്മു കശ്മീർ ഡിഎസ്പി ഭീകരർക്കൊപ്പം പിടിയിലായത്

ഭീകരർക്കൊപ്പം പിടിയിലായ ജമ്മു കശ്‌മീര്‍ ഡിഎസ്‌പിയെ ചൊവ്വാഴ്‌ച എൻഐഎ ചോദ്യം ചെയ്തിരുന്നു. ഹിസ്ബുൾ തീവ്രവാദികളെ ഷോപ്പിയാനിൽ നിന്ന് പാകിസ്ഥാനിലേക്ക് പോകുന്നതിനാണ് ഇയാള്‍ സഹായിച്ചത്

NIA Delhi  Devender Singh  J&K police  Hizbul Mujahideen  ഡിഎസ്പി ദേവീന്ദർ സിങിനെ വീണ്ടും ചോദ്യം ചെയ്യും  ഹിസ്ബുൾ തീവ്രവാദികളെ സഹായിച്ച ഡിഎസ്പി  ജമ്മു കശ്മീർ ഡിഎസ്പി ഭീകരർക്കൊപ്പം പിടിയിലായത്  അഫ്സൽ ഗുരുവിന് സഹായമൊരുക്കിയത്
ഡിഎസ്പി ദേവീന്ദർ സിങിനെ വീണ്ടും ചോദ്യം ചെയ്യും
author img

By

Published : Jan 15, 2020, 7:22 PM IST

ന്യൂഡൽഹി: തീവ്രവാദികൾക്കൊപ്പം പിടിയിലായ ഡിഎസ്‌പി ദേവീന്ദർ സിംഗിനെ എൻഐഎ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് കൂടുതർ ചോദ്യം ചെയ്യും. ജമ്മുകശ്‌മീരില്‍ നിന്ന് ഡൽഹിയിൽ എത്തിച്ചാകും എൻഐഎ സംഘം ചോദ്യം ചെയ്യുക. ചൊവ്വാഴ്‌ച എൻഐഎ സംഘം ശ്രീനഗറിൽ വച്ച് മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളുമായുള്ള ബന്ധത്തപ്പറ്റി നിരവധി വിവരങ്ങളാണ് ചോദ്യം ചെയ്യലിൽ ദേവീന്ദർ സിംഗ് വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുല്‍ഗാം ജില്ലയിലെ വാന്‍പോ ചെക്ക് പോസ്റ്റില്‍വച്ചാണ് ജമ്മു കശ്‌മീര്‍ ഡിഎസ്‌പി ഭീകരർക്കൊപ്പം പിടിയിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് എകെ 47 തോക്കുകളും പിടികൂടി. അതേസമയം പാർലമെന്‍റ് ആക്രമണക്കേസിൽ പ്രതിയായ അഫ്‌സല്‍ ഗുരുവിന് സഹായമൊരുക്കിയത് ദേവീന്ദർ സിംഗാണെന്ന് ആരോപണം ഉയർന്നു. തീവ്രവാദികളെ സഹായിച്ചതിന് 12 ലക്ഷം രൂപയാണ് ഇയാള്‍ കൈപ്പറ്റിയതെന്നും പണത്തിന് വേണ്ടിയാണ് ഇയാൾ തീവ്രവാദകളെ സഹായിച്ചതെന്നും കണ്ടെത്തിയിരുന്നു.

Intro:New Delhi: A four member National Investigation Agency (NIA) team from New Delhi left for J&K on Wednesday morning to further grill arrested J&K cop Devandar Singh.

Sources said that Singh is likely to be brought back to Delhi for more grilling before he is produced to the NIA court.

Body:On Tuesday, NIA team in Srinagar questioned Singh for several hours after the agency was assugbed with the case by Home Ministry.

Sources said that during the interrogation, So th3 has divulged many details on his proximity and connection with Hizbul Mujahideen militants.

The supercop from J&K was arrested by the law enforcing agencies from Kulgaon along with two militants on their way to Jammu.

Conclusion:The arrest of Singh has created a political uproar with opposition parties demanding to review the Pulwama attack investigation.

Singh, a decorated police officer was earlier bestowed with gallantry medal for anti-militancy operations on August 15 last year.

Singh was also allegedly named for his involvement in the 2001 Parliament attack.

end
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.