- മോദിയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്യുന്ന ഹർജിയിൽ വിധി ഇന്ന്
- സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്യും
- ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ ഇന്നും വാദം തുടരും
- പൊലീസ് നിയമ ഭേദഗതിയിൽ കെ.സുരേന്ദ്രന്‍റേയും ആർഎസ്‌പിയുടെയും ഹർജി ഇന്ന് പരിഗണിക്കും
- പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
- വികെ ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യ പരിശോധന റിപ്പോർട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും
- മുൻ അസം മുഖ്യമന്ത്രി തരുൺ ഗോഗോയിയുടെ സംസ്‌കാരം ഇന്ന് ഗുവാഹത്തിയിൽ
- റുപെയ് കാർഡ് ഫെയ്‌സ് 2 പ്രധാനമന്ത്രി ഇന്ന് അവതരിപ്പിക്കും
- ഐഎസ്എല്ലിൽ ഇന്ന് ജംഷഡ്‌പൂർ ചെന്നൈയിൻ എഫ്‌സി പോരാട്ടം
- റെന്നസ് - ചെൽസി പോരാട്ടം ഇന്ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - todays top 10 news
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍