- ഇന്ന് വിജയദശമി. കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ നടക്കും. പൊതുയിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രധാന നിർദേശംഇന്ന് വിജയദശമി
- ബിഹാറിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുംബിഹാറിൽ ഒന്നാംഘട്ട ഇലക്ഷൻ
- ഇന്ത്യ- അമേരിക്ക ടു പ്ളസ് ടു ചർച്ച ഇന്ന്ഇന്ത്യ- അമേരിക്ക ടു പ്ളസ് ടു ചർച്ച ഇന്ന്
- വാളയാർ പെൺകുട്ടികൾക്ക് നീതിതേടി കുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പാലക്കാട് രമേശ് ചെന്നിത്തല
- പ്രേംനസീർ സാംസ്‌കാരിക സമുച്ചയത്തിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടുംപ്രേംനസീർ സാംസ്‌കാരിക സമുച്ചയത്തിന് തുടക്കം
- വടക്കാഞ്ചേരി മുനിസിപ്പൽ കെട്ടിടം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുംവടക്കാഞ്ചേരി മുനിസിപ്പൽ കെട്ടിടം
- ഐ പി എല്ലിൽ ഇന്ന് സുപ്രധാന പോരാട്ടം.കൊൽക്കത്ത പഞ്ചാബിനെ നേരിടും. ഇരുവർക്കും ജയം അനിവാര്യംഐ പി എല്ലിൽ കൊല്‍ക്കത്ത - പഞ്ചാബ് പോരാട്ടം
- ലാലിഗയിൽ ലെവന്‍റെ സെൽട്ട വിഗോ പോരാട്ടം ഇന്ന്ലാലിഗ
- പ്രീമിയർലീഗിൽ ഇന്ന് ബയൺമ്യൂണിക്ക് ലോക്ക്മോട്ടീവ് മോസ്കോവെയും ഇന്‍റർമിലാൻ ശക്തർ ഡൊണെറ്റ്‌സ്‌കിനെ നേരിടുംപ്രീമിയർലീഗ്
- ഇറ്റാലിയൻ ലീഗിൽ ഇന്ന് എസി മിലാൻ - റോമ പോരാട്ടംഇറ്റാലിയൻ ലീഗ്
ഇന്നത്തെ പ്രധാന വാർത്തകൾ - italian seria
വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ പ്രധാന വാർത്തകൾ

Last Updated : Oct 26, 2020, 7:13 AM IST