- ബാബറി മസ്‌ജിദ് തകർത്ത കേസ് വിധി ഇന്ന്. അധ്വാനി അടക്കമുള്ള പ്രമുഖർ പ്രതിപട്ടികയിൽ
- ലാവ്ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ.കേസ് പരിഗണിക്കുക ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച്
- കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം
- പാലാരിവട്ടം പാലം പൊളിക്കൽ തുടരുന്നു
- കർഷക ബില്ലിനെതിരെയുളള കർഷക പ്രക്ഷോഭം. ഡൽഹിയിൽ കർഷകരുടെ നേതൃത്വത്തിൽ മാർച്ച്
- ശമ്പള പരിഷ്കരണവും പ്രമോഷനും ആവശ്യപ്പെട്ട് കേരള ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കുന്നു
- തിരുവനന്തപുരം-ഡൽഹി സ്‌പെഷൽ ട്രെയിൻ സർവ്വീസ് ഇന്നു മുതൽ. നിലവിലെ എല്ലാ സ്‌റ്റോപ്പുകളും ഉണ്ടാകും. എല്ലാ കോച്ചുകളും റിസർവ്ഡ് ആയിരിക്കും
- ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാൻ-കൊൽക്കത്ത പോരാട്ടം
- സ്പാനിഷ് ലീഗിൽ ഇന്ന് ഹ്യൂയെസ്ക അത്‌ലറ്റിക്കോ പോരാട്ടം രാത്രി 10.30ന്. സ്പാനിഷ് ലീഗ് രണ്ടാം മത്സരത്തിൽ റയൽ മാഡ്രിഡ്- റയൽ വല്ലദോലിദ് പോരാട്ടം രാത്രി 1.00ന്
- ഇന്ന് ഇന്‍റർനാഷണൽ പോഡ്‌കാസ്‌റ്റ് ഡേ
- വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം പോർട്ട് ഓപ്പറേഷൻ ബിൽഡിംഗിന്‍റെ ഉദ്ഘാടനം ഇന്ന്.
ഇന്നത്തെ പ്രധാന വാർത്തകൾ - ബാബറി മസ്‌ജിദ്
ഇന്നത്തെ പ്രധാന വാർത്തകൾ