ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - headline news

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news  hot news  latest news  headline news  malayalam top rated news
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Nov 9, 2020, 7:00 PM IST

  1. സംസ്ഥാനത്ത് 3593 പുതിയ കൊവിഡ് കേസുകള്‍; 3070 രോഗമുക്തര്‍
  2. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
  3. അമ്പിളിക്കല കൊവിഡ് സെന്‍ററിൽ തടവുകാരൻ മരിച്ച സംഭവം; ജയിൽ ഉദ്യോഗസ്ഥർ അറസ്റ്റിൽ
  4. ഇന്‍ഡ്യന്‍ ടീമില്‍ മാറ്റം; സ‍ഞ്ജു ഏകദിനത്തില്‍, രോഹിത് ടെസ്റ്റ് ടീമിലേയ്ക്ക്
  5. കണ്ണൂരില്‍ പത്താം ക്ലാസുകാരൻ പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന് പരാതി
  6. മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; വേല്‍മുരുകന്‍റെ തോക്ക് കോടതിയില്‍ ഹാജരാക്കി]
  7. കെ ടി ജലീലിന്‍റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കാൻ ഉത്തരവ്
  8. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥാനാർഥികളാവുമെന്ന് ഷാഫി പറമ്പിൽ
  9. രാജ്യതലസ്ഥാനത്ത് ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കും; പരിസ്ഥിതി സൗഹാർദ റാലിയുമായി യുവമോർച്ച
  10. യുപിയിലെ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.