ന്യുഡൽഹി : ഡല്‍ഹി സാക്കിർ നഗറിൽ കെട്ടിടത്തിന് തീപിടിച്ച് ആറ് മരണം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങൾ അറിവായിട്ടില്ല.
ന്യൂഡൽഹിയിൽ തീപിടിത്തം : ആറ് മരണം - ന്യുഡൽഹി
ഇന്നലെ അർദ്ധരാത്രിയോടെയാണ് സാക്കിർ നഗറിലാണ് തീപിടിത്തം ഉണ്ടായത്.

ന്യുഡൽഹിയിൽ തീപിടുത്തം :അഞ്ച് മരണം
ന്യുഡൽഹി : ഡല്‍ഹി സാക്കിർ നഗറിൽ കെട്ടിടത്തിന് തീപിടിച്ച് ആറ് മരണം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങൾ അറിവായിട്ടില്ല.
Intro:Body:
Conclusion:
ന്യുഡൽഹിയിൽ തീപിടുത്തം :അഞ്ച് മരണം.
ഇന്നലെ അർദ്ധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്.
ന്യുഡൽഹി : സാക്കിർ നഗറിൽ കെട്ടിടത്തിന് തീപിടിച്ച് അഞ്ച് മരണം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്.
Conclusion:
Last Updated : Aug 6, 2019, 10:51 AM IST