ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,648 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 80,88,851 ആയി. വ്യാഴാഴ്‌ച 563 കൊവിഡ് മരണങ്ങൾ കൂടി സ്ഥരീകരിച്ചിട്ടുണ്ട്. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,21,090 കവിഞ്ഞു. അതേസമയം 5,94,386 വൈറസ് ബാധിതർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. 57,386 രോഗികൾ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 73,73,375 ആയി.
രാജ്യത്ത് 48,648 കൊവിഡ് ബാധിതർ കൂടി; 57,386 പേർ രോഗമുക്തി നേടി - india covid recovery
5,94,386 വൈറസ് ബാധിതരാണ് ചികിത്സയിൽ കഴിയുന്നത്.
covid