ഹൈദരാബാദ്: രണ്ട് ലക്ഷം കടന്ന് തെലങ്കാനയിലെ കൊവിഡ് കേസുകൾ. 1,335 കൊവിഡ് കേസുകളും എട്ട് മരണങ്ങളുമാണ് പുതുതായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് നിലവിൽ 2,00,611 കൊവിഡ് കേസുകളാണ് ഉള്ളത്. ഇതുവരെ 1,171 പേരാണ് തെലങ്കാനയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 2,176 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ആകെ 1,72,388 പേരാണ് ഇതുവരെ രോഗമുക്തരായത്.
തെലങ്കാനയിൽ 1,335 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് മുക്തി നിരക്ക്
സംസ്ഥാനത്ത് ഇതുവരെ 1,171 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2,176 പേര്‍ പുതിയതായി രോഗം ഭേദമായി ആശുപത്രി വിട്ടു
തെലങ്കാനയിൽ 1,335 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു