കാഠ്‌മണ്ഡു: നേപ്പാളിൽ 2,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 107,755 ആയി. വൈറസ് ബാധിച്ച് 22 പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 636 ആയി. 75,804 പേർക്ക് രോഗം ഭേദമായി. നിലവിൽ രാജ്യത്ത് 31,315 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 1,416 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കാഠ്‌മണ്ഡു താഴ്വരയിലാണ്. ഇതോടെ കാഠ്‌മണ്ഡു താഴ്വരയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41,586 ആയി.
നേപ്പാളിൽ 2,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Nepal coronavirus
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 107,755 ആയി.
നേപ്പാളിൽ 2,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു