ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾ ഷഹീന്‍ ബാഗിലെ വോട്ടിന് വേണ്ടിയാണെന്ന് ബിജെപി നേതാവ് അമിത് ഷാ പറഞ്ഞു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉൾപ്പടെയുള്ള നേതാക്കൾ പാകിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം വാഗ്‌ദാനം ചെയ്‌തിരുന്നതായും ഷഹീന്‍ ബാഗിലെ വോട്ടിനായി പൗരത്വ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് തിരിയുകയായിരുന്നെന്നും അമിത് ഷാ ആരോപിച്ചു. രാജീന്ദർ നഗറിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി ആർ.പി സിങ്ങിന് വേണ്ടി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജവഹർലാൽ നെഹ്റു, മഹാത്മഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, രാജേന്ദ്ര പ്രസാദ്, മൗലാന ആസാദ് എന്നിവരെല്ലാം പാകിസ്ഥാനിൽ നിന്ന് എത്തുന്ന ന്യൂനപക്ഷങ്ങൾക്ക് എപ്പോൾ ഇന്ത്യയില്‍ എത്തിയാലും പൗരത്വം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തവരാണ്. എന്നാൽ, ഞാൻ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസ് അതിനെ എതിർത്തു, ഷഹീന്‍ ബാഗിലെ വോട്ടിന് വേണ്ടിയാണ് ഈ നീക്കം. സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് ഷഹീന്‍ ബാഗിൽ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കുകയാണ്. ഇവരേത് സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പറയുന്നത്? 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഇനി നമ്മളെ ആർക്കും ഭിന്നിപ്പിക്കാൻ സാധിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
ജെഎൻയുവില്‍ ആം ആദ്‌മി പാർട്ടിയും അവരുടെ സർക്കാരും ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ പ്രചരിപ്പിച്ചെന്ന് പറഞ്ഞ അമിത് ഷാ, അരവിന്ദ് കെജ്‌രിവാളിന്‍റെ ഭരണ പരാജയത്തെക്കുറിച്ചും പരാമർശിച്ചു. ബസിലെ സ്‌ത്രീ സുരക്ഷ, ആയുഷ്‌മാൻ ഭാരത് പദ്ധതി, യമുനാ നദിയുടെ ശുചീകരണ പ്രവർത്തനങ്ങൾ എന്നീ പദ്ധതികളൊന്നും വിജയപ്പിക്കാൻ കെജ്‌രിവാളിന് സാധിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് പൗരത്വ ഭേദഗതി നിയമത്തിനെതിരായത് ഷഹീന്‍ ബാഗിലെ വോട്ടിന് വേണ്ടിയെന്ന്; അമിത് ഷാ - bjp leader
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉൾപ്പടെയുള്ള നേതാക്കൾ പാകിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം വാഗ്‌ദാനം ചെയ്‌തിരുന്നതായും ഷഹീന്‍ ബാഗിലെ വോട്ടിനായി പൗരത്വ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് തിരിയുകയാന്നെന്നും അമിത് ഷാ ആരോപിച്ചു.
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾ ഷഹീന്‍ ബാഗിലെ വോട്ടിന് വേണ്ടിയാണെന്ന് ബിജെപി നേതാവ് അമിത് ഷാ പറഞ്ഞു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉൾപ്പടെയുള്ള നേതാക്കൾ പാകിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം വാഗ്‌ദാനം ചെയ്‌തിരുന്നതായും ഷഹീന്‍ ബാഗിലെ വോട്ടിനായി പൗരത്വ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് തിരിയുകയായിരുന്നെന്നും അമിത് ഷാ ആരോപിച്ചു. രാജീന്ദർ നഗറിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി ആർ.പി സിങ്ങിന് വേണ്ടി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജവഹർലാൽ നെഹ്റു, മഹാത്മഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, രാജേന്ദ്ര പ്രസാദ്, മൗലാന ആസാദ് എന്നിവരെല്ലാം പാകിസ്ഥാനിൽ നിന്ന് എത്തുന്ന ന്യൂനപക്ഷങ്ങൾക്ക് എപ്പോൾ ഇന്ത്യയില്‍ എത്തിയാലും പൗരത്വം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തവരാണ്. എന്നാൽ, ഞാൻ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസ് അതിനെ എതിർത്തു, ഷഹീന്‍ ബാഗിലെ വോട്ടിന് വേണ്ടിയാണ് ഈ നീക്കം. സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് ഷഹീന്‍ ബാഗിൽ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കുകയാണ്. ഇവരേത് സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പറയുന്നത്? 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഇനി നമ്മളെ ആർക്കും ഭിന്നിപ്പിക്കാൻ സാധിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
ജെഎൻയുവില്‍ ആം ആദ്‌മി പാർട്ടിയും അവരുടെ സർക്കാരും ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ പ്രചരിപ്പിച്ചെന്ന് പറഞ്ഞ അമിത് ഷാ, അരവിന്ദ് കെജ്‌രിവാളിന്‍റെ ഭരണ പരാജയത്തെക്കുറിച്ചും പരാമർശിച്ചു. ബസിലെ സ്‌ത്രീ സുരക്ഷ, ആയുഷ്‌മാൻ ഭാരത് പദ്ധതി, യമുനാ നദിയുടെ ശുചീകരണ പ്രവർത്തനങ്ങൾ എന്നീ പദ്ധതികളൊന്നും വിജയപ്പിക്കാൻ കെജ്‌രിവാളിന് സാധിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.
PRI GEN NAT
.NEWDELHI DEL103
DL-SHAH-CONG
Nehru promised citizenship to Pak minorities, Cong protesting CAA to protect vote bank: Shah
New Delhi, Feb 3 (PTI) BJP leader Amit Shah on Monday claimed former prime minister Jawaharlal Nehru had promised citizenship to minorities from Pakistan but the Congress is now protesting the amended citizenship law because it is "afraid of its vote bank in Shaheen Bagh".
Addressing an election rally in support of the BJP candidate from Rajinder Nagar, R P Singh, he said the February 8 polls were no longer for electing assembly members and a chief minister, but were a contest between two ideologies.
"On one hand, there are people who stand with Shaheen Bagh and on the other hand, there are people who enter Pakistan and avenge the death of our soldiers," he said.
In his rallies, Shah has been raising the issue of a sit-in by anti-CAA protesters at Shaheen Bagh here since December 15, asking people to vote for the BJP to show their disapproval for the stir.
On the issue of CAA, he said, "Former prime minister Jawaharlal Nehru, Mahatma Gandhi, Sardar Vallabhbhai Patel, Rajendra Prasad, Maulana Azad, they all promised to give citizenship to Pakistani minorities whenever they come to India."
"But, when I brought in a bill to give citizenship to them, the Congress reneged on its promise and is now protesting the CAA because they are afraid of their vote bank in Shaheen Bagh," he said.
"In Shaheen Bagh, the protesters are raising the slogans of 'Jinnah wali azadi'... which freedom are you taking about? India attained Independence in 1947. Now, no one can divide it," Shah said.
The home minister alleged that the AAP government protected those who raised anti-national slogans at Jawaharlal Nehru University.
On Sharjeel Imam's "cut-off-Assam-from-India" remark, Shah said for 12 days, he had been asking Kejriwal if he would give sanction to prosecute the JNU student, but "he hasn't uttered a word".
The BJP leader said the Kejriwal government promised to install 15 lakh CCTVs, but only 1.5 lakh could be installed, and that too with the help of the Centre's grant.
"Kejriwal promised to deploy commandos in buses (for safety of women). But in reality, he made AAP workers wear commando uniform," he alleged.
"He said the Yamuna will be cleaned. I challenged Kejriwal to take a dip in the river at 8 am on Tuesday," he said.
Shah also accused the AAP chief of stonewalling the implementation of 'Ayushman Bharat' scheme in the national capital and delaying the work to regularise the unauthorised colonies. PTI GVS
RT
02032128
NNNN