ETV Bharat / bharat

വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം ; ദേശീയ വനിതാ കമ്മീഷൻ അന്വേഷണ സമിതി രൂപീകരിച്ചു - ദേശീയ വനിതാ കമ്മീഷൻ അന്വേഷണ സമിതി രൂപീകരിച്ചു

ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിലെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് യുവതിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജീവനോടെ ചുട്ടുകൊന്നത്.

Rekha sharma  Hyderabad doctor murdered  killing of vet in Hyderabad  NCW constitutes inquiry committee  ദേശീയ വനിതാ കമ്മീഷൻ അന്വേഷണ സമിതി രൂപീകരിച്ചു  വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം
രേഖ ശർമ്മ
author img

By

Published : Nov 29, 2019, 4:25 PM IST

ന്യൂഡൽഹി: ഹൈദരാബാദിൽ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം 27കാരിയായ വെറ്റിനറി ഡോക്ടറെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ ദേശീയ വനിതാ കമ്മീഷൻ അന്വേഷണ സമിതി രൂപീകരിച്ചു. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതുവരെ വനിതാ പാനൽ പ്രവർത്തിക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ്മ പറഞ്ഞു.

വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം: ദേശീയ വനിതാ കമ്മീഷൻ അന്വേഷണ സമിതി രൂപീകരിച്ചു
" പൊതുസ്ഥലങ്ങളിലെ സ്ത്രീ സുരക്ഷയുടെ ഒരു വലിയ ചോദ്യം ഈ സംഭവം ഉയർത്തിയിട്ടുണ്ട്. ഞങ്ങൾ കേസ് ഏറ്റെടുക്കുകയും അവസാനം വരെ അത് പിന്തുടരുകയും ചെയ്യും. ഇത് ദ്രുതഗതിയിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കുറ്റവാളികളെ എത്രയും വേഗം തൂക്കിലേറ്റണം. ”ശർമ്മ പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിലെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് യുവതിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജീവനോടെ ചുട്ടുകൊന്നത്. സംഭവത്തിൽ കമ്മീഷൻ അസ്വസ്ഥനാണെന്നും സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ജാഗരൂകരായിരിക്കണമെന്നും സൈബരാബാദ് പൊലീസ് കമ്മീഷണർ വി സി സജ്ജനറിന് അയച്ച കത്തിൽ ശർമ്മ പറഞ്ഞു.

സംഭവം അന്വേഷിക്കാൻ ദേശീയ വനിതാ കമ്മീഷന്‍റെ നേതൃത്വത്തിൽ ഒരു അന്വേഷണ സമിതി രൂപീകരിക്കുന്നുണ്ടെന്നും സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ഊർജിതമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കത്തിൽ ശർമ്മ കൂട്ടിചേർത്തു.

Intro:हैदराबाद में महिला डॉक्टर के साथ रेप और हत्या मामले में राष्ट्रीय महिला आयोग ने संज्ञान लेते हुए हैदराबाद अपनी टीम भेजी है. उसको लेकर राष्ट्रीय महिला आयोग के अध्यक्ष रेखा शर्मा ने कहा कि यह बेहद ही शर्मसार करने वाला मामला है. क्योंकि बच्चे के साथ जिस प्रकार रेप की घटना को अंजाम दिया गया फिर उसकी बॉडी को बर्बरता के साथ जला दिया गया. इसके लिए हमने अपनी टीम हैदराबाद भेजी है. जो इस मामले में जल्द से जल्द कार्रवाई को लेकर प्रशासन पर दबाव डालेगी और पीड़ित परिजनों से मुलाकात करेगी.

Body:लोगों की सोच बदलना जरूरी- रेखा शर्मा
इसके अलावा जब हमने एनसीडब्ल्यू के अध्यक्ष से रेप केसों में होती बढ़ोतरी को लेकर सवाल किया तो उनका कहना था कि इसके लिए कहीं ना कहीं देश का कानून और लोगों में जागरूकता की कमी है लोगों की सोच बदलना जरूरी है और इसको लेकर राष्ट्रीय महिला आयोग लगातार कई अभियान चला रहा है.

रेप आरोपियों को दिया जाना चाहिए मृत्यु दंड- NCW
अध्यक्ष से जब हमने रेप आरोपियों को मृत्युदंड दिए जाने को लेकर सवाल किया तो उनका कहना था कि वह इसके पक्ष में है. उनका कहना था कि जल्द से जल्द इस तरीके के मामलों में कार्रवाई होनी चाहिए. आरोपियों को कड़ी से कड़ी सजा के साथ मृत्युदंड तक दिया जाना चाहिए. क्योंकि जब तक समाज में लोगों के बीच डर नहीं होगा, यह संदेश नहीं जाएगा तब तक इन मामलों में कमी नहीं आएगी.

Conclusion:आरोपों पर कहीं यह बड़ी बात
राष्ट्रीय महिला आयोग के अध्यक्ष से हमने उन पर लगे कई आरोपों को लेकर भी सवाल किया तो उन्होंने उल्टा समाज के अन्य लोगों पर ही सवाल उठा दिए. उनका कहना था कि राष्ट्र महिला आयोग अपना काम कर रहा है लेकिन जरूरी है कि जो अन्य लोग हैं अन्य विभाग हैं वह भी महिला सुरक्षा को लेकर काम करें.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.