റാഞ്ചി: ജാര്‍ഖണ്ഡില്‍ നക്‌സലുകൾ 11 വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. ലൊഹാർദഗ ജില്ലയിൽ ചൊവ്വാഴ്‌ച രാത്രിയാണ് ആക്രമണം നടന്നത്. ജെസിബി ഉൾപ്പെടെയുള്ള വാഹനങ്ങൾ നശിപ്പിച്ചതായി കിസ്‌കോ പൊലീസ് അറിയിച്ചു.
ജാർഖണ്ഡിൽ നക്‌സൽ ആക്രമണം; വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു
ലൊഹാർദഗ ജില്ലയിൽ ചൊവ്വാഴ്‌ച രാത്രിയാണ് ആക്രമണം നടന്നത്.