ETV Bharat / bharat

ദേശീയ പൗരത്വ രജിസ്‌റ്റര്‍ ആദ്യം നടപ്പാക്കാന്‍ പോകുന്നത് ബംഗാളില്‍ : സാക്ഷി മഹാരാജ് - സാക്ഷി മഹാരാജ് വാര്‍ത്ത

അനധികൃതമായി രാജ്യത്ത് താമസിക്കുന്ന മുസ്ലീങ്ങളെയും രൊഹിങ്ക്യകളെയും രാജ്യത്തു നിന്ന് പുറത്താക്കുമെന്നും ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞു.

Sakshi Maharaj  ദേശീയ പൗരത്വ രജിസ്‌റ്റര്‍ വാര്‍ത്ത  Mamata Banerjee  Citizenship Amendment Act  സാക്ഷി മഹാരാജ് വാര്‍ത്ത  ന്യൂഡല്‍ഹി വാര്‍ത്ത
ദേശീയ പൗരത്വ രജിസ്‌റ്റര്‍ ആദ്യം നടപ്പാക്കാന്‍ പോകുന്നത് ബംഗാളില്‍ : സാക്ഷി മഹാരാജ്
author img

By

Published : Jan 9, 2020, 2:26 AM IST

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്‌റ്റര്‍ ഉടന്‍ നടപ്പിലാക്കുമെന്നും, ബംഗാളിലായിരിക്കും പദ്ധതി ആദ്യം നടപ്പിലാക്കുകയെന്നും ബിജെപി എംപി സാക്ഷി മഹാരാജ്. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രക്ഷോഭം നടക്കുന്ന ബംഗാളില്‍ ദേശീയ പൗരത്വ രജിസ്‌റ്റര്‍ നടപ്പാക്കാന്‍ അനുവധിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് സാക്ഷി മഹാരാജിന്‍റെ പ്രസ്‌താവന.

ദേശീയ പൗരത്വ നിയമ ഭേദഗതി നിയമം രാജ്യത്തെ മുസ്ലീങ്ങളെ ഉപദ്രവിക്കാനുള്ളതല്ലെന്നും സാക്ഷി മഹാരാജ് അഭിപ്രായപ്പെട്ടു. "ട്രെയിനില്‍ ടിക്കറ്റ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ വരുന്നത് പോലെയാണിത് ടിക്കറ്റുള്ളവര്‍ക്ക് യാത്ര ചെയ്യാം, അല്ലാത്ത നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും" - സാക്ഷി മഹാരാജ് പറഞ്ഞു. അനധികൃതമായി രാജ്യത്ത് താമസിക്കുന്ന മുസ്ലീങ്ങളെയും രൊഹിങ്ക്യകളെയും രാജ്യത്തു നിന്ന് പുറത്താക്കുമെന്നും സാക്ഷി മഹാരാജ് കൂട്ടിച്ചേര്‍ത്തു.

തനിക്ക് ജിവനുള്ളപ്പോള്‍ ബംഗാളില്‍ ദേശീയ പൗരത്വ രജിസ്‌റ്റര്‍ നടപ്പിലാക്കാന്‍ അനുവധിക്കില്ലെന്ന മമതയുടെ പ്രസ്‌താവനയെയും സാക്ഷി മഹാരാജ് പരിഹസിച്ചു. ആരെങ്കിലും മരിക്കാന്‍ ആഗ്രഹിച്ചാല്‍ അവരെ സഹായിക്കാന്‍ തനിക്കാകില്ലെന്ന മഹാരാജ് പറഞ്ഞു.

Intro:Body:

New Delhi, Jan 8 (IANS) The debate over National Register of Citizens (NRC) is back and how.

Sakshi Maharaj, the controversial BJP lawmaker from Unnao in Uttar Pradesh, told IANS that not only nationwide NRC will be brought in, but West BEngal will be the first state where it will be implemented.

In an interview to IANS, Sakshi Maharaj said, "CAA (Citizenship Amendment Act) won't hurt Indian Muslims. This process is similar to when you travel in a train without a ticket and the ticket inspector enquires. All those 'ghuspaithiyas' (infiltrators) will be sent back."

The BJP MP went on to claim that West Bengal will be the first state where NRC will be implemented. Interestingly, Bengal Chief Minister Mamata Banerjee has been very vocal against NRC. He added that each and every illegal Muslims and Rohingyas will be sent back home.

Reacting to Banerjee's assertion of "NRC over my dead body", Sakshi Maharaj said, "I can't help if someone wishes to die. I don't have 'sanjeevani booti' for them."

In December last year, Banerjee had said, "They (Centre) will have to implement CAA and NRC in West Bengal over my dead body."

The assertion of the BJP lawmaker came days after Prime Minister Narendra Modi sought to calm the nerves of Indians by claiming that his government had never discussed anything about NRC apart from the one in Assam.

However, despite Modi's claim, recently the West Bengal BJP in its booklet claimed that after the implementation of CAA, the register of citizens will be in the pipeline.

"Yes, there will be NRC after this (CAA). At least, that is the intention of the Central government," the booklet clearly stated.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.