ഹൈദരാബാദ്: സഞ്ചരിക്കുന്ന ബസിന് തീപിടിച്ച് ഡ്രൈവറും ക്ലീനറുമുൾപ്പെടെ 26 യാത്രക്കാര്‍ രക്ഷപ്പെട്ടു. തെലങ്കാനയില്‍ ഹൈദരാബാദിന് സമീപം ആര്‍സി പുരനില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് എല്ലാവരുടെയും ജീവന്‍ രക്ഷിക്കാനായത്.
ബസില്‍ തീപിടിത്തം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് - ബസ് തീപിടിത്തം
ഹൈദരാബാദിന് സമീപം ആര്‍സി പുരനില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം.
![ബസില്‍ തീപിടിത്തം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് Hyderabad fire bus fire RC Puran Hyderabad ബസ് തീപിടിത്തം ആര്‍സി പുരന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6389920-thumbnail-3x2-bus.jpg?imwidth=3840)
ബസില്‍ തീപിടിത്തം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്