ETV Bharat / bharat

എൻ.എ.എം ഉച്ചകോടിയിൽ മോദി ഇത്തവണയും പങ്കെടുക്കില്ല - എൻഎഎം ഉച്ചകോടി

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരോന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കാതിരിക്കുന്നത്.

എൻഎഎം ഉച്ചകോടിയിൽ മോദി പങ്കെടുക്കില്ല
author img

By

Published : Oct 23, 2019, 10:31 AM IST

ന്യൂഡൽഹി: ഒക്ടോബർ 25 മുതൽ 26 വരെ അസർബൈജാനിൽ നടക്കാനിരിക്കുന്ന നോൺ-അലൈൻമെന്‍റ് മൂവ്‌മെന്‍റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. മോദിക്ക് പകരം ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡു ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഉച്ചകോടിയുടെ പ്ലീനറി മീറ്റിംഗിൽ വെങ്കയ്യ നായിഡു ഇന്ത്യയുടെ നിലപാടുകൾ വ്യക്തമാക്കും. ഉച്ചകോടിക്ക് മുന്നോടിയായി എൻഎഎം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒക്ടോബർ 25 ന് ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന സ്വീകരണത്തിൽ ഉപരാഷ്ട്രപതി അസർബൈജാനിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ പങ്കെടുക്കാതിരിക്കുന്നത്. 1961ൽ എൻഎഎം ഉച്ചകോടി രൂപീകരിച്ചതിന് ശേഷം ഇത് ഒഴിവാക്കിയ ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയും കൂടിയാണ് മോദി.

Intro:New Delhi: PM Modi to once again give a miss to the NAM (Non-Alignment Movement) summit scheduled to take place in Azerbaijan on October 25-26. It will be Vice President Naidu who will represent India on his behalf.

Body:This is the second time he will be giving it a miss. Narendra Modi is also the first Indian PM to skip the NAM summit since it's formation in 1961. Except care taker PM Charan Singh who gave it a miss in 1979. It was Vice President Hamid Ansari who represented India in Venezuela in 2016.

120 member nations bloc started with 23 member nations at the peak of cold war era. It came into existence through initiatives of former Indian PM Pt. Nehru and Yugoslavian President Josip Broz Tito. Its basic idea was to remain neutral during those times. Conclusion:Now, at a time when India's foreign policy has seen a paradigm shift with it becoming more U.S. centric, the charm of the NAM isn't the same anymore.

Vice President will deliver India’s National Statement during the plenary meeting of the NAM Summit. He is also expected to hold bilateral meetings with his counterparts from other NAM member countries on the sidelines of the Summit.

He will also meet members of the Indian community in Azerbaijan at a reception organized by Indian embassy on Oct 25.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.