ഹൈദരാബാദ്: വിശാഖ പട്ടണത്തിലുണ്ടായ വിഷവാതക ചോർച്ചയിൽ അപകടത്തിൽ പെട്ട ആളുകളെ കാണാൻ അനുമതി നേടി തെലുങ്കുദേശം പാർട്ടി മേധാവി എൻ ചന്ദ്രബാബു നായിഡു. ആന്ധ്രാ പ്രദേശ് ഡിജിപി ഗൗതം സവാങ്ങിനാണ് അനുമതിക്കായി എൻ ചന്ദ്രബാബു നായിഡു കത്തയച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് ഹൈദരാബാദിലാണ് തെലുങ്കുദേശം പാർട്ടി നേതാവായ എൻ ചന്ദ്രബാബു നായിഡു ഉള്ളത്. അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചാൽ തിങ്കളാഴ്ച മുൻ മുഖ്യമന്ത്രി കൂടിയായ ചന്ദ്രബാബു നായിഡു വിശാഖപട്ടണത്തിലേക്ക് തിരിക്കും.
ആന്ധ്ര വിഷവാതക ചോര്‍ച്ച; അപകടത്തിൽപെട്ടവരെ കാണാൻ അനുമതി തേടി ടിഡിപി മേധാവി - എൻ ചന്ദ്രബാബു നായിഡു
ടിഡിപി നേതാവായ എൻ ചന്ദ്രബാബു നായിഡു അനുമതി തേടി ആന്ധ്രാ പ്രദേശ് ഡിജിപി ഗൗതം സവാങ്ങിനാണ് കത്തയച്ചു.