മുംബൈ: റോഡിൽ ഒറ്റപ്പെട്ടുപോകുന്ന സ്‌ത്രീകൾക്ക് തുണയായി നാഗ്‌പൂർ പൊലീസ്. രാത്രി ഒൻപത് മണി മുതൽ രാവിലെ അഞ്ച് മണിവരെയാണ് നാഗ്പൂർ പൊലീസിന്‍റെ സൗജന്യ സേവനം. രാത്രി സമയങ്ങളിൽ റോഡുകളിൽ വാഹനം ലഭിക്കാതെ ഒറ്റയ്ക്ക് നിൽക്കുന്ന സ്‌ത്രീകളെ അവരുടെ വീട്ടിൽ കൊണ്ടുവിടുന്ന പദ്ധതിക്കാണ് നാഗ്‌പൂർ പൊലീസ് തുടക്കം കുറിക്കുന്നത്. സ്‌ത്രീകൾക്ക് സഹായത്തിനായി 100 എന്ന നമ്പറിലേക്കോ 1091എന്ന നമ്പറിലേക്കോ വിളിക്കാം .
റോഡിൽ ഒറ്റപ്പെട്ടുപോകുന്ന സ്‌ത്രീകൾക്ക് തുണയായി നാഗ്‌പൂർ പൊലീസ് - റോഡിൽ ഒറ്റപ്പെട്ടുപോകുന്ന സ്‌ത്രീകൾക്ക്
സ്‌ത്രീകൾക്ക് സഹായത്തിനായി 100 എന്ന നമ്പറിലേക്കോ 1091എന്ന നമ്പറിലേക്കോ വിളിക്കാം .
റോഡിൽ ഒറ്റപ്പെട്ടുപോകുന്ന സ്‌ത്രീകൾക്ക് തുണയായി നാഗ്‌പൂർ പൊലീസ്
മുംബൈ: റോഡിൽ ഒറ്റപ്പെട്ടുപോകുന്ന സ്‌ത്രീകൾക്ക് തുണയായി നാഗ്‌പൂർ പൊലീസ്. രാത്രി ഒൻപത് മണി മുതൽ രാവിലെ അഞ്ച് മണിവരെയാണ് നാഗ്പൂർ പൊലീസിന്‍റെ സൗജന്യ സേവനം. രാത്രി സമയങ്ങളിൽ റോഡുകളിൽ വാഹനം ലഭിക്കാതെ ഒറ്റയ്ക്ക് നിൽക്കുന്ന സ്‌ത്രീകളെ അവരുടെ വീട്ടിൽ കൊണ്ടുവിടുന്ന പദ്ധതിക്കാണ് നാഗ്‌പൂർ പൊലീസ് തുടക്കം കുറിക്കുന്നത്. സ്‌ത്രീകൾക്ക് സഹായത്തിനായി 100 എന്ന നമ്പറിലേക്കോ 1091എന്ന നമ്പറിലേക്കോ വിളിക്കാം .
Intro:Body:
Conclusion:
Conclusion: