ETV Bharat / bharat

നാഗാലാന്‍ഡില്‍ 123 പുതിയ കൊവിഡ് കേസുകള്‍

author img

By

Published : Oct 14, 2020, 5:16 AM IST

സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1505 ആയി.

കൊവിഡ് വാര്‍ത്തകള്‍  നാഗാലാന്‍ഡ് കൊവിഡ് വാര്‍ത്തകള്‍  ഇന്ത്യയിലെ കൊവിഡ് വ്യാപനം  nagaland covid news  covid latest news  covid india news
നാഗാലാന്‍ഡില്‍ 123 പുതിയ കൊവിഡ് കേസുകള്‍

കൊഹിമ: നാഗാലാൻഡില്‍ 123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുട എണ്ണം 7363. ഇതില്‍ 5770 പേര്‍ രോഗമുക്തരായി. 1505 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്. 16 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഒരു മരണവും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 27 പേരാണ് നാഗാലാന്‍ഡില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ദിമാപൂര്‍ (66), കൊഹിമ (37), എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.