ETV Bharat / bharat

പശ്ചിമ ബംഗാൾ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്ന് ജെ പി നദ്ദ

പശ്ചിമ ബംഗാളിലെ ബാർധമാനിൽ ബിജെപി അധ്യക്ഷന്‍റെ റോഡ് ഷോ നടത്തി

Nadda holds roadshow in Bardhaman in West Bengal  പശ്ചിമ ബംഗാൾ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്ന് ജെ പി നദ്ദ  കൊൽക്കത്ത  കൊൽക്കത്ത വാർത്തകൾ  പശ്ചിമ ബംഗാൾ വാർത്തകൾ  ഭാരതീയ ജനതാ പാർട്ടി  ബിജെപി വാർത്തകൾ  bjp news
പശ്ചിമ ബംഗാൾ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്ന് ജെ പി നദ്ദ
author img

By

Published : Jan 9, 2021, 8:13 PM IST

കൊൽക്കത്ത: ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പശ്ചിമ ബംഗാളിൽ റോഡ് ഷോ നടത്തി. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് യാത്ര സംഘടിപ്പിച്ചത്.ബർദ്ധമാൻ ക്ലോക്ക് ടവറിൽ നിന്ന് ആരംഭിച്ച റോഡ്ഷോയിൽ പാർട്ടി നേതാക്കളായ കൈലാഷ് വിജയവർഗിയ, ദിലീപ് ഘോഷ്, ബാബുൽ സുപ്രിയോ, എസ്എസ് അലുവാലിയ എന്നിവരും നദ്ദയ്‌ക്കൊപ്പം ഉണ്ടായിരുന്നു.നൂറുകണക്കിന് ബിജെപി പ്രവർത്തകരും റോഡ്ഷോയിൽ പങ്കെടുത്തു, അവരിൽ ചിലർ 'ജയ് ശ്രീ റാം' മുദ്രാവാക്യങ്ങൾ ഉയർത്തി.

ജഗദാനന്ദപൂർ ഗ്രാമീണ മൈതാനത്ത് നടന്ന റാലിയെ നദ്ദ അഭിസംബോധന ചെയ്ത സംസാരിച്ചു. പശ്ചിമ ബംഗാൾ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു."നിങ്ങൾ എന്നെ സ്വാഗതം ചെയ്ത രീതിയും നിങ്ങളുടെ ഈ വലിയ കൂട്ടവും വ്യക്തമാക്കുന്നത് നിങ്ങൾ മമത ബാനർജി ഭരണം അവസാനിപ്പിച്ച് ബിജെപിക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചതായി വ്യക്തമാക്കുന്നു. ഞങ്ങൾ പശ്ചിമ ബംഗാളിൽ സർക്കാർ രൂപീകരിച്ച് ഇവിടത്തെ കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കും," അദ്ദേഹം പറഞ്ഞു പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.