ETV Bharat / bharat

ടിആർപി റേറ്റിങ് തട്ടിപ്പ് കേസ്: മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു - charge sheet in a court

കേസുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവിയുടെ വിതരണ മേധാവിയും മറ്റ് രണ്ട് ചാനലുകളുടെ ഉടമകളും ഉൾപ്പെടെ 12 പേരെ ഇതുവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.

टीआरपी  മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു  ടിആർപി റേറ്റിങ് തട്ടിപ്പ് കേസ്  ടിആർപി റേറ്റിങ് തട്ടിപ്പ്  അർണബ് ഗോസാമി  റിപബ്ലിക് ടിവി  mumbai police  charge sheet in a court  alleged trp rigging scam
ടിആർപി റേറ്റിങ് തട്ടിപ്പ് കേസ്: മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
author img

By

Published : Jan 25, 2021, 12:39 PM IST

മുംബൈ: ടിആർപി (ടെലിവിഷൻ റേറ്റിംഗ് പോയിന്‍റുകൾ) അഴിമതി ആരോപണത്തിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് മുംബൈ പൊലീസ്. കേസന്വേഷണം നടത്തുന്ന പൊലീസിന്‍റെ ക്രൈം ഇന്‍റലിജൻസ് യൂണിറ്റ് (സിഐയു) മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായി പൊലീസ് പറഞ്ഞു.

ചാ​ന​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കി ടിആ​ർ​പി റേ​റ്റി​ങ്​ പെ​രു​പ്പി​ച്ചു എ​ന്നതാണ് കേ​സ്. ഒക്ടോബർ ആറിനാണ് ഇത് സംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ചാനലുകളുടെ പ്രധാന വരുമാനം പരസ്യങ്ങൾ ആണെന്നിരിക്കെ ടിആർപി നിരക്ക് അതിപ്രധാനമാണ്. ബാ​രോ​മീ​റ്റ​ർ സ്ഥാ​പി​ച്ച് റേ​റ്റി​ങ്​ ന​ട​ത്തു​ന്ന ഹാ​ൻ​സ് റി​സ​ർ​ച്​ ഗ്രൂ​പ്പ്​ ന​ൽ​കി​യ പരാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ് റി​പ്പ​ബ്ലി​ക് ടിവി അ​സി​സ്​​റ്റ​ന്‍റ്​ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഘ​ന​ശ്യാം സിംഗിനെ​ അ​ട​ക്കം 12 പേ​രെ നേരത്തെ അ​റ​സ്​​റ്റ്​ ചെ​യ്തി​രുന്നു.

മുംബൈ ന​ഗ​ര​ത്തി​ൽ ടിആ​ർപി റേ​റ്റി​ങ്ങി​നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ലാ​ണ് ഹാ​ൻ​സ് റി​സ​ർ​ച്​ ഗ്രൂ​പ്പ്​ ബാ​രോ​മീ​റ്റ​ർ സ്ഥാ​പി​ച്ച​ത്. വീ​ടു​ക​ളി​ൽ ആ​ളുകൾ ഇല്ലാത്തപ്പോഴും പ്ര​ത്യേ​ക ചാ​ന​ലു​ക​ൾ തു​റ​ന്ന് വെ​ക്കു​ന്ന​തി​ന് പ്ര​തി​മാ​സം 500 രൂ​പ വീ​തം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​ത്ത​ര​ത്തി​ൽ പ​ണം പ​റ്റി​യ നാ​ല് ചാ​ന​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ കേ​സി​ൽ സാ​ക്ഷി​ക​ളാ​ണ്. ഇ​വ​ർ മ​ജി​സ്ട്രേ​റ്റി​ന് മു​മ്പാ​കെ മൊ​ഴി ന​ൽ​കി​യി​ട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.