ETV Bharat / bharat

കൊറോണ: മുംബൈ സ്വദേശി നിരീക്ഷണത്തിൽ - മുംബൈ വാർത്തകൾ

തെക്കൻ മുംബൈയിലെ ടാർഡിയോ സ്വദേശിയാണ് കൊറോണ വൈറസ് ബാധ സംശയത്തെ തുടർന്ന് കസ്‌തൂർബ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

Mumbai man in hospital for possible exposure of Coronavirus
കൊറോണ: മുംബൈ സ്വദേശി നിരീക്ഷണത്തിൽ
author img

By

Published : Jan 27, 2020, 5:14 PM IST

മുംബൈ: മുംബൈയിൽ കൊറോണ വൈറസ് ബാധയെന്ന് സംശയിക്കുന്ന 36കാരനെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. തെക്കൻ മുംബൈയിലെ ടാർഡിയോ സ്വദേശിയായ ഇയാൾ ഇപ്പോൾ മുംബൈ കസ്‌തൂർബ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

മുംബൈ വിമാനത്താവളത്തിലെത്തിയ മൂന്ന് യാത്രക്കാരെ കൊറോണ വൈറസ് ബാധയെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചൈനയിലെ വുഹാൻ നഗരത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനുവരി 24 വരെ 2,700 യാത്രക്കാരെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരാക്കിയിരുന്നു. എന്നാൽ മഹാരാഷ്‌ട്രയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല.

ZCZC
URG GEN NAT
.MUMBAI BOM4
MH-CORONAVIRUS
Coronavirus: Mumbai man in hospital for possible exposure
         Mumbai, Jan 27 (PTI) In the fourth such incident in
Mumbai, a 36-year-old man has been admitted in the isolation
ward of a civic-run hospital on suspicion of possible exposure
to the novel coronavirus, officials said on Monday.
         The man, a resident of Tardeo in south Mumbai, is
currently kept under observation at Kasturba Hospital in the
city, they said.
         Three persons were last week admitted in the hospital
for possible exposure to the virus strain, after screening of
passengers was done at the Mumbai international airport.
         All the three were hospitalised as precaution,
officials had said on January 25.
         As of January 24, some 2,700 passengers had undergone
thermal screening at the Chhatrapati Shivaji Maharaj
International Airport here since January 19 after an outbreak
of a new coronavirus was reported in China's Wuhan city.
         No case of coronavirus infection has been found in
Maharashtra yet.
         The coronavirus is a large family of viruses that
causes illnesses ranging from the common cold to acute
respiratory syndromes, but the virus in China is a novel
strain and not seen before. It has killed 26 people so far,
and has caused alarm because of its similarity to SARS (Severe
Acute Respiratory Syndrome). PTI ND
NSK
NSK
01271259
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.