ETV Bharat / bharat

മുംബൈയില്‍ ഫ്ലാറ്റിന്‍റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് അഞ്ച് പേര്‍ക്ക് പരിക്ക്

ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ച് പേർക്ക്‌ പരിക്കേറ്റു. അഞ്ചുപേരെയും ആശുപത്രിയിലേക്ക് മാറ്റി

Mumbai: Five injured in ceiling collapse  മുംബൈയില്‍ ഫ്ലാറ്റ്‌ ഇടിഞ്ഞു വീണ്‌ 5 പേര്‍ക്ക്‌ പരിക്ക്‌  latest mumbai
മുംബൈയില്‍ ഫ്ലാറ്റ് മേല്‍ക്കൂര ഇടിഞ്ഞു വീണ്‌ 5 പേര്‍ക്ക്‌ പരിക്ക്‌
author img

By

Published : Feb 2, 2020, 6:43 PM IST

മുംബൈ: അന്ധേരിയിൽ ഫ്ലാറ്റിന്‍റെ മേല്‍ക്കൂര ഇടിഞ്ഞുവീണ്‌ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ച് പേർക്ക്‌ പരിക്കേറ്റു. നാസിയ ഫിറോസ് ഷെയ്ക്കും മക്കളായ റെഹാനും (2) അസാനും (4) സഹോദരന്‍റെ ഏഴാം നിലയിലെ ഫ്ലാറ്റിൽ ഇരിക്കുമ്പോൾ മേല്‍ക്കൂര ഇടിഞ്ഞു വീഴുകയായിരുന്നു. നസിയയുടെ സഹോദരൻ റാഷിദിനും മറ്റൊരു വ്യക്തി സാദിക്കും നിസാര പരിക്കേറ്റു. അഞ്ചുപേരെയും വിലെ പാർലെക്ക്‌ അടുത്തുള്ള കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ഇവരെ ആശുപത്രിയില്‍ നിന്നും മാറ്റിയതായി ഇവരുടെ ബന്ധു ഹബീബ് അഹമ്മദ് സയ്യദ് അറിയിച്ചു.

ZCZC
PRI GEN NAT
.MUMBAI BOM6
MH-COLLAPSE
Mumbai: Five injured in ceiling collapse
         Mumbai, Feb 2 (PTI) Five persons, including a woman
and her two minor children, were injured when the ceiling of a
flat collapsed on them in suburban Andheri on Sunday morning,
police said.
         The incident occurred at around 11 am in Vishal
Housing Society in Cama Park locality of the western suburb,
an official said.
         "Naziya Feeroz Sheikh and her two children Rehan (2)
and Azan (4) were sitting in her brother's 7th floor flat when
the ceiling came off, injuring all of them. Naziya's brother
Rashid and another person Sadik received minor injuries," he
said.
         All the five were taken to Cooper Hospital in nearby
Vile Parle and have been discharged, said Naziya's uncle Habib
Ahmed Sayyed. PTI ZA BNM
NSK
NSK
02021649
NNNN

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.