മുംബൈ: മഹാരാഷ്ട്രയില്‍ 126 ക്യാന്‍സര്‍ രോഗികള്‍ കൊവിഡ് മുക്തരായി. മുംബൈയിലെ നാഷണല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓഫ് ഇന്ത്യയില്‍ ക്രമീകരിച്ച താല്‍കാലിക കൊവിഡ് കേന്ദ്രത്തില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികള്‍ക്കാണ് കൊവിഡ് ഭേദമായത്. 52 ക്യാന്‍സര്‍ രോഗികളും അവരുടെ നാല് ബന്ധുക്കളുമാണ് ഇനി ചികിത്സയിലുള്ളത്. ലോകത്തിലെ മികച്ച ക്യാന്‍സര്‍ സെന്‍ററുകളിലൊന്നാണ് വോര്‍ളിയിലേത്. ചികിത്സ തേടിയെത്തിയ ബംഗ്ലാദേശി സ്വദേശിയില്‍ നിന്നാണ് കേന്ദ്രത്തിലെ മറ്റ് രോഗികള്‍ക്ക് രോഗം പടര്‍ന്നത്.
മഹാരാഷ്ട്രയില്‍ 126 ക്യാന്‍സര്‍ രോഗികള്‍ക്ക് കൊവിഡ് ഭേദമായി - COVID-19 infection
മുംബൈയിലെ നാഷണല്‍ സ്‌പോട്‌സ് കോംപ്ലക്‌സ് ഓഫ് ഇന്ത്യയില്‍ ക്രമീകരിച്ച താല്‍കാലിക കൊവിഡ് കേന്ദ്രത്തില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികള്‍ക്കാണ് കൊവിഡ് ഭേദമായത്.
![മഹാരാഷ്ട്രയില്‍ 126 ക്യാന്‍സര്‍ രോഗികള്‍ക്ക് കൊവിഡ് ഭേദമായി മഹാരാഷ്ട്രയില്‍ 126 ക്യാന്‍സര്‍ രോഗികള്‍ക്ക് കൊവിഡ് ഭേദമായി മഹാരാഷ്ട്ര കൊവിഡ് 19 COVID-19 infection cancer patients recover from COVID-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7590729-708-7590729-1591970289712.jpg?imwidth=3840)