ETV Bharat / bharat

പ്രധാനമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കമല്‍നാഥ്

രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും കൂടിയിട്ടും മോദി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ട്വീറ്റ് ചെയ്തു

MP CM attacks Modi over rising inflation, unemployment  മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി  മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി  മധ്യപ്രദേശ് മുഖ്യമന്ത്രി  ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് മോദി
മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി
author img

By

Published : Jan 15, 2020, 5:41 PM IST

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് .രാജ്യത്തെ തൊഴിലില്ലായ്മയും നാണയപ്പെരുപ്പവും വര്‍ധിച്ചിട്ടും മോദി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ രാജ്യത്തിന്‍റെ യഥാർത്ഥ പ്രശ്‌നങ്ങളിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്നും കമല്‍നാഥ് ആരോപിച്ചു. ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പണപ്പെരുപ്പമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തൊഴിൽ അപ്രത്യക്ഷമായെന്നും തൊഴിലില്ലായ്മ അതിന്‍റെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. പച്ചക്കറി, പയറുവർഗ്ഗങ്ങൾ, ഭക്ഷ്യ എണ്ണ, സവാള എന്നിവക്കെല്ലാം വില കൂടിയിട്ടും മോദി സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Intro:Body:

 (16:00) 

Bhopal, Jan 15 (IANS) Madhya Pradesh Chief Minister Kamal Nath launched fresh attack on the Modi government at the Centre for rising inflation and decreasing employment in the country.

Nath said that the central government is not paying attention to the real issues and is trying to mislead and confuse the people of the country.

Nath on Wednesday tweeted, "Employment has disappeared, unemployment is at its peak, jobs are vanishing, inflation is soaring, food items becoming expensive - vegetable-pulses-edible oil-onion all getting out of reach, falling growth, businesses are on the brink of collapse."

In another tweet, he said, "Modi government is not addressing the real issues, and is trying to mislead and confuse the people... This time the slogans like 'war on inflation' have disappeared... This is the reality of the Modi government."

Kamal Nath's statement came after the release of data on inflation which soared to a 6-year high.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.