ന്യൂഡൽഹി: മോദിയും അമിത്ഷായും രാജ്യത്തെ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പൗരത്വ ഭേദഗതി നിയമത്തിനെതിരായി കോൺഗ്രസ് ഇന്ന് ഡൽഹിയിലെ രാജഘട്ടിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനൊപ്പം ചില സംസ്ഥാനങ്ങളിൽ സമാധാന മാർച്ചുകൾ നടത്താനിരിക്കെയാണ് രാഹുൽ ഗാന്ധി ട്വീറ്റിലൂടെ ആരോപണമുന്നയിച്ചത്.
-
Dear Youth of 🇮🇳,
— Rahul Gandhi (@RahulGandhi) December 22, 2019 " class="align-text-top noRightClick twitterSection" data="
Modi & Shah have destroyed your future.They can’t face your anger over the lack of jobs & damage they’ve done to the economy. That’s why they are dividing our beloved 🇮🇳& hiding behind hate.
We can only defeat them by responding with love towards every Indian.
">Dear Youth of 🇮🇳,
— Rahul Gandhi (@RahulGandhi) December 22, 2019

We can only defeat them by responding with love towards every Indian.Dear Youth of 🇮🇳,
— Rahul Gandhi (@RahulGandhi) December 22, 2019
Modi & Shah have destroyed your future.They can’t face your anger over the lack of jobs & damage they’ve done to the economy. That’s why they are dividing our beloved 🇮🇳& hiding behind hate.
We can only defeat them by responding with love towards every Indian.
യുവാക്കളെ ആഭിസംബോധന ചെയ്‌ത് തുടങ്ങിയ ട്വീറ്റിൽ മോദിയും ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചെന്നും സമ്പദ് വ്യവസ്ഥക്കുണ്ടാക്കിയ ആഘാതങ്ങളും തൊഴിലില്ലായ്‌മയും യുവാക്കളില്‍ രോഷമുണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. നമ്മുടെ പ്രിയപ്പെട്ടവരെ നമ്മളിൽ നിന്ന് അകറ്റാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ ഇന്ത്യക്കാരോടും സ്നേഹത്തോടെ പ്രതികരിക്കുന്നതിലൂടെ മാത്രമേ നമുക്ക് അവരെ പരാജയപ്പെടുത്താൻ കഴിയൂ എന്നു പറഞ്ഞാണ് ട്വീറ്റ് അവസാനിക്കുന്നത്.
-
Dear Students of 🇮🇳,
— Rahul Gandhi (@RahulGandhi) December 22, 2019 " class="align-text-top noRightClick twitterSection" data="
No Indian student should allow Modi-Shah to divide 🇮🇳the way they are doing.
Students of 🇮🇳, you are the future of 🇮🇳 and 🇮🇳 is your future.
Let’s stand together and fight their hate.
">Dear Students of 🇮🇳,
— Rahul Gandhi (@RahulGandhi) December 22, 2019
No Indian student should allow Modi-Shah to divide 🇮🇳the way they are doing.
Students of 🇮🇳, you are the future of 🇮🇳 and 🇮🇳 is your future.
Let’s stand together and fight their hate.Dear Students of 🇮🇳,
— Rahul Gandhi (@RahulGandhi) December 22, 2019
No Indian student should allow Modi-Shah to divide 🇮🇳the way they are doing.
Students of 🇮🇳, you are the future of 🇮🇳 and 🇮🇳 is your future.
Let’s stand together and fight their hate.
ബിജെപി സർക്കാരിന്‍റെ സമീപകാല നടപടികൾക്കെതിരെ രാജ്യമെമ്പാടുമുള്ള ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ വ്യാപകമായ അമർഷമുണ്ടെന്നും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ പവിത്രതയെ മാനിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ശനിയാഴ്‌ച പറഞ്ഞിരുന്നു .
കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരണത്തിലുള്ള “സ്വേച്ഛാധിപത്യവും ധാർഷ്‌ട്യവുമുള്ള” ബിജെപി സർക്കാർ ക്രമസമാധാന പാലനത്തിന്‍റെ പേരിൽ സാധാരണ പൗരന്മാർക്കെതിരെ പൊലീസ് സേനയെ ഉപയോഗിച്ചുവെന്നും വേണുഗോപാൽ ആരോപിച്ചിരുന്നു.
ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ കാരണമായി. ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും എല്ലാവരുടെയും അവകാശങ്ങൾ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പോരാടുന്നതിനും കോൺഗ്രസ് പ്രതിജ്ഞാബദ്ധരാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കൂട്ടിചേർത്തു.