മിസോറാം: മിസോറാമില്‍ 89 പേര്‍കൂടി കൊവിഡ് മുക്തരായി. 1958 കേസുകളാണ് സംസ്ഥാനത്തുള്ളത്. 1548പേരെ ഡിസ്ചാര്‍ജ് ചെയ്തു. 410 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മിസോറാമില്‍ 89 പേര്‍ കൂടി രോഗമുക്തരായി - Mizoram covid
1958 കേസുകളാണ് സംസ്ഥാനത്തുള്ളത്. 1548 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 410 സജീവ കേസുകളാണ്
മിസോറാമില്‍ 89 പേര്‍ കൂടി രോഗമുക്തരായി