ETV Bharat / bharat

മിസോറാമിൽ 22 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - India covid tally

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

mizoram covid updates  കൊവിഡ് സ്ഥിരീകരിച്ചു  മിസോറാം കൊവിഡ്  ഐസ്വാൾ  രാജ്യത്തെ കൊവിഡ് കേസുകൾ  ഇന്ത്യയിലെ കൊവിഡ് കേസുകൾ  India Covid case  India covid tally  Covid updates India
മിസോറാമിൽ 22 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Sep 30, 2020, 7:38 PM IST

ഐസ്വാൾ: മിസോറാമിൽ 22 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 1,986 ആയി.

മിസോറാമിലെ ആകെ കേസുകളിൽ 1,598 രോഗമുക്തിയും, 388 സജീവ കൊവിഡ് കേസുകളുമാണ് ഉള്ളത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മിസോറമിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.