ഐസ്വാൾ: സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2128 ആയി. നിലവിൽ സംസ്ഥാനത്ത് 291 സജീവ കൊവിഡ് ബാധിതരാണുള്ളത്. കൊവിഡ് കാരണം സംസ്ഥാനത്ത് ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. അതേസമയം ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ചൊവാഴ്‌ചയോടെ 66,85,083 ആയി.
മിസോറാമിൽ എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മിസോറാം കൊവിഡ്
സംസ്ഥാനത്ത് നിലവിൽ 291 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
![മിസോറാമിൽ എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു mizoram covid mizoram covid tally no covid deaths reported yet in mizoram മിസോറാം കൊവിഡ് കണക്ക് മിസോറാം കൊവിഡ് കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9067406-473-9067406-1601965240569.jpg?imwidth=3840)
മിസോറാമിൽ എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു