ബെംഗളൂരു: സിറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് പേരെ മുട്ടിന് താഴെ വെടിയുതിർത്ത് വീഴ്‌ത്തി പൊലീസ്. ബെംഗളൂരുവിൽ ബിടിഎം തടാകത്തിന് സമീപമാണ് കത്തി ഉപയോഗിച്ച് രണ്ട് പേർ പൊലീസുകാരെ ആക്രമിച്ചത്. തുടർന്ന് ആത്മരക്ഷക്കായി അക്രമികൾക്ക് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു.
ഹന്തി മഹേഷ്, സതീഷ് ഏലിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പച്ചു. 2016ൽ നടന്ന ബിബിഎംപി കൊലപാതകക്കേസിലെ പ്രതികളാണ് അറസ്റ്റിലായ അക്രമികൾ.
-
Bengaluru City Crime Branch (CCB): Two rowdies were shot below the knee by CCB in self defence after they attacked our staff with a knife near BTM lake, early morning today. The injured rowdies have been shifted to a hospital. #Karnataka pic.twitter.com/QfNdBwja5t
— ANI (@ANI) January 13, 2020 " class="align-text-top noRightClick twitterSection" data="
">Bengaluru City Crime Branch (CCB): Two rowdies were shot below the knee by CCB in self defence after they attacked our staff with a knife near BTM lake, early morning today. The injured rowdies have been shifted to a hospital. #Karnataka pic.twitter.com/QfNdBwja5t
— ANI (@ANI) January 13, 2020Bengaluru City Crime Branch (CCB): Two rowdies were shot below the knee by CCB in self defence after they attacked our staff with a knife near BTM lake, early morning today. The injured rowdies have been shifted to a hospital. #Karnataka pic.twitter.com/QfNdBwja5t
— ANI (@ANI) January 13, 2020