ETV Bharat / bharat

കശ്‌മീരില്‍ ഭീകരര്‍ പൊലീസിനു നേരെ നടത്തിയ വെടിവെപ്പില്‍ സാധാരണക്കാരന് പരിക്ക്

author img

By

Published : Jun 4, 2020, 6:04 PM IST

യാരിപോര മേഖലയില്‍ ഉച്ചയോടെയാണ് പൊലീസ് സംഘത്തിന് നേരെ ഭീകരര്‍ വെടിവെപ്പ് നടത്തിയത്. പൊലീസുകാരില്‍ ആര്‍ക്കും പരിക്കില്ല.

Kulgam news  Militants open fire  J-K Police  Firing in J-K  ഭീകരര്‍ പൊലീസിനു നേരെ നടത്തിയ വെടിവെപ്പില്‍ സാധാരണക്കാരന് പരിക്ക്  കശ്‌മീര്‍
കശ്‌മീരില്‍ ഭീകരര്‍ പൊലീസിനു നേരെ നടത്തിയ വെടിവെപ്പില്‍ സാധാരണക്കാരന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ കുല്‍ഗാം ജില്ലയില്‍ ഭീകരര്‍ പൊലീസിനു നേരെ നടത്തിയ വെടിവെപ്പില്‍ സാധാരണക്കാരന് പരിക്കേറ്റു. യാരിപോര മേഖലയില്‍ ഉച്ചയോടെയാണ് പൊലീസ് സംഘത്തിന് നേരെ ഭീകരര്‍ വെടിവെപ്പ് നടത്തിയത്. പരിക്കേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസുകാരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്നും ആക്രമികളെ പിടികൂടുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.